Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും: താമരശേരി ബിഷപ്പ്

Published on 21 November, 2013
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും: താമരശേരി ബിഷപ്പ്

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. പശ്ചിമഘട്ട സമരസമിതി ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും. താമരശേരിയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത്-വലത് സംഘടനകളല്ലെന്നും റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി.

താമരശേരി ബിഷപ്പിനെ പിന്തുണച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസ് രംഗത്തെത്തി. ബിഷപ്പിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ഷാനവാസ് പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന ഹൈകോടതിയുടെ അഭിപ്രായ പ്രകടനം ശരിയായില്ലെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
Francis 2013-11-21 06:04:54
This is too much. Let's not  provoke the ordinary people. 
Ninan Mathullah 2013-11-21 06:50:41
Majority of people who moved from Travancore area to the Western Ghats in the 1950-60 periods were from the Christian community. They worked hard suffering many sacrifices, and made the land productive and prospered there. Some people and people groups became jealous of their prosperity and strength, and the resultant political strength. They have maneuvered in the past to curtail their prosperity and power base. Crocodile tears were shed about the native people there, and their plight. When this ploy didn’t work, they used their Northern colleagues to write a biased report, and thus achieve with the stroke of a pen, what they couldn’t achieve at the state level through political means. It is easy to write any report any way, if it won’t affect you. You and I can say anything we feel like saying, if it won’t personally affect us. Most of the experts who write on it are not attached to the land, and do not have relatives living there. The people who wrote these reports they have no kith or kin living in this area. They are not emotionally attached to this area. Hope the majority of people of Kerala will see the situation in an unbiased manner.
kumaran 2013-11-21 07:38:36
Why the bishops speak like Vellaappally?
Jack Daniel 2013-11-21 10:22:48
ബിഷപ്പ് വെള്ളാപള്ളിയുടെ കള്ള് ഷാപ്പിൽ പള്ളിയാണെന്നു കരുതി കേറി വെള്ളം അടിച്ചതാവാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക