ഹൈക്കോടതി ജഡ്ജ് പുണ്യംപൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായി
അനില്‍ പെണ്ണുക്കരPublished on 25 November, 2013
ശബരിമലയിലെ പുണ്യംപൂങ്കാവനം ശുചിത്വപദ്ധതിയില്‍ കേരള ഹൈക്കോടതി ജഡ്ജി ബി പി റേ പങ്കാളിയായി. നടപ്പന്തലിന് പിറകുവശമാണ് ജഡ്ജും ശുചിത്വസേനയും ചേര്‍ന്ന് വൃത്തിയാക്കിയത്. ദേവസ്വം അംഗങ്ങളായ സുഭാഷ് വാസു, പി കെ കുമാരന്‍ എന്നിവരും ജഡ്ജിനൊപ്പം ചേര്‍ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല