Image

നന്ദിയുണ്ട്; നാമൊന്ന്! (പ്രഹസനം ഏകാങ്ക നാടകം : ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍ Published on 28 November, 2013
നന്ദിയുണ്ട്;  നാമൊന്ന്! (പ്രഹസനം ഏകാങ്ക നാടകം : ജോര്‍ജ് നടവയല്‍)
(നാടകീയച്ചുവടുകളും  ആലാപന രീതികളും ശബ്ദ-വെളിച്ച-രംഗ- ക്രമീകരണങ്ങളും വേഷവും സംവിധായകന്റെ മനോധര്‍മ്മമനുസരിച്ച് ഭാവനോചിതമായി) ((ചില വിശദീകരണങ്ങള്‍ ഏകാങ്കാന്ത്യത്തില്‍ * നമ്പര്‍ ഇട്ട് ചേര്‍ക്കുന്നു)

(പിന്നണിയിലുയരുന്ന വിലാപ ശ്രുതിയിങ്ങനെ):
ഒന്നാം പാട്ടുകാരന്‍: വചനം മാംസമായത്ചോരയര്‍പ്പിക്കാന്‍; അച്ചോരയുടെരുചി നുകര്‍ന്ന് ബലിയര്‍പ്പണത്തിന്റെ പാപമോചനം പ്രാപിക്കാന്‍; മാംസത്തിനാത്മാവു നല്കിയ സ്‌ത്രൈണതയുടെ ഹൃദയത്തിലുടവാളു പിളര്‍ക്കാന്‍. *1
ഒന്നാം പാട്ടുകാരി: ചുവന്ന തെരുവുകള്‍ (Red street), വൈനറികള്‍(vinery),  പോള്‍ട്രികള്‍ (poultry) -എല്ലാം ബലിയര്‍പ്പണ മേധങ്ങള്‍. ഇനിയുമുയുരുക;  നാട്ടുക പതാകകള്‍; ചന്ദ്രനിലും ചൊവ്വയിലുമെന്ന് ദുരനരയാത്രകള്‍.
(ഇനി തോറ്റം, നന്തുണി, കൂത്ത്, കഥകളി, പോപ്, ജാസ്, മെറ്റല്‍, റോക്ക്, കണ്ട്രി, ക്ലാസ്സിക് ഈണത്തിലുള്ളഅവതരണം മാറി മാറിയാകാം.)

രണ്ടാം പാട്ടുകാരന്‍: പള്ളിയിലെഅച്ചന്‍ ഏഴാം കടലിനക്കെരയത്തെകാനാന്‍ ദേശത്തു നിന്നും ഉപരിപഠനം കഴിഞ്ഞു വന്ന് അമെരിഗോ വേസ്പൂജിയുടെയും കൊളമ്പസ്സിന്റെയും  നാട്ടിലെപാല്‍പ്പൊടിയുംകമ്പളിയുംപാന്റ്‌സും പാവങ്ങള്‍ക്ക് വിതരണം ചെയ്തപ്പോള്‍;ഏബ്രാഹം ലിങ്കന്റെ, കെന്നടിയുടെ നാട്;  ഭൂമിയിലെസ്വര്‍ഗ നാടായി; പള്ളിമുറ്റം വിട്ട്; കേരനാടിനെയാകെനക്ഷത്രവെട്ടത്തില്‍ കുളിപ്പിച്ചു.
രണ്ടാം പാട്ടുകാരി:  തുടര്‍ന്ന് സാധാരണ മരച്ചീനി മലയാളിയുടെ സ്വപ്നം ഇന്ധനമാക്കിയ പുഷ്പക*2 വിമാന യാത്രകള്‍; ലഗേജുകള്‍; കനല്‍ വേനല്‍; വഴുതല്‍ ബ്ലാക് ഐസുകള്‍;*3 കണ്ണിലേയ്ക്ക് തന്നെ അടരുന്ന ഉപ്പുനീര്‍ ; ഉലര്‍ന്ന വിരലുകള്‍; സ്റ്റിയറിങ്ങില്‍ ആവേഗങ്ങള്‍!
ഒന്നാം പാട്ടുകാരന്‍: ഖജുരാഹോയിലെ*4 ഇളനീര്‍ കുടങ്ങളിലാണ് ഉലര്‍ന്ന വിരലുകള്‍  തിരിയുന്നതെന്ന ഭ്രമദ്രുമാമയം; പോയ നാളുകളുടെവീണിലകള്‍; മയില്‍പ്പീലിപ്പേറുകള്‍, ചലച്ചിത്ര ഗാനശീലുകള്‍; കൈവിടാതെ കാത്തകനവുകള്‍.
ഒന്നാം പാട്ടുകാരി: പിന്നെ വായിച്ചും കണ്ടും കേട്ടും ധരിക്കയായ്: ചരിത്ര പാഠങ്ങളില്‍നേര്‍ച്ചയാകുന്ന ഇറച്ചികള്‍*5; കാടു വാണ ഭൂമക്കടെ*6 ചുവടറുത്ത ചരിത്രത്തെക്കുറിച്ച്; ഹൈ പ്ലൈനില്‍ (Native Indians High Plain) വസൂരി (small pox) ദുരിത ബീജങ്ങളെ വിതറിയതേക്കുറിച്ച്.
രണ്ടാം പാട്ടുകാരന്‍: മയക്കു മരുന്നു പോലെ ദുര്‍നടത്തയ്ക്കായിപരിണമിക്കുന്ന കുസ്വാതന്ത്ര്യ വിദ്യയോലും ലൈംഗീകതകളെക്കുറിച്ച്, ആണിന്നാണിണ, പെണ്ണിന്ന് പെണ്ണിണാ സ്വാര്‍ത്ഥത്തെക്കുറിച്ച് *6.
രണ്ടാം പാട്ടുകാരി:  വ്യവഹാരികളാം(pleader) ജൂത നിയമാളര്‍ക്ക് (Attorney)
തന്ത്രങ്ങള്‍ (stratagem) തീറെഴുതിയ (assignment deed) ചരിത്രത്തെക്കുറിച്ച്; മധു ചഷകങ്ങളില്‍ (wine glass) ഓസ്‌കറിന്റെസ്വര്‍ണ്ണതോങ്ങണിഞ്ഞ് (thong) ഹണീ എന്നു വിളിച്ചും കൊണ്ടേ  ഐ ഡോണ്ട് കെയര്‍ എന്നു  കണ്ണിറുക്കുന്ന കപട നേരിനേക്കുറിച്ച്*7.

ഒന്നാം പാട്ടുകാരന്‍: പൗരത്വം തേടുന്നത് പ്രോസ്റ്റിറ്റ്യൂഷനല്ലല്ലോ (prostitution)എന്നു ചോദിച്ചാലും സ്‌കൂളുകള്‍ തോറും കോണ്ടം (Condom) വിതരണം ചെയ്യുന്ന; കൗമാര പ്രസവത്തിന് അടപ്പിടുവാന്‍ ഡെപോപ്രോവേരാ (Depo-provera Birth Control shot) ഞരമ്പുകള്‍ തോറും വേരോടിക്കുന്നതേക്കുറിച്ച്.
ഒന്നാം പാട്ടുകാരി: അന്യന്റെ സ്വകാര്യ (privacy) നിമേഷങ്ങളില്‍(moments)   തലയിടുകില്ലെന്നു (intervene) മേനി(flattery) പറഞ്ഞും കൊണ്ടേക്യാമറകള്‍, സാറ്റലൈറ്റുകള്‍ വിതാനി (spreading)ക്കുന്നതേക്കുറിച്ച്.
രണ്ടാം പാട്ടുകാരന്‍: വെല്ലുവിളി ഉയര്‍ത്താന്‍  സ്വിച്ചും സ്‌പെല്ലിങ്ങുകളും തല കീഴാക്കുന്നതേക്കുറിച്ച്.
രണ്ടാം പാട്ടുകാരി:  കിലോഗ്രാം വേണ്ട;  പൗണ്ടു (pound) മതിയെന്ന് ഇന്നും മര്‍ക്കടമുഷ്ടി ടൈ (stubbornness) (tie)അണിയുന്നതേക്കുറിച്ച്.
ഒന്നാം പാട്ടുകാരന്‍: ഭാരതം മുഴുവന്‍ പാമ്പാട്ടികളും (snake-charmers) ഈ കൊളൈയും(E. coli bacteria) മാത്രമാണെങ്കിങ്കില്‍; ഉണ്ടല്ലോ ഞങ്ങള്‍ക്ക് കൊക്കകോളയും (coca-cola)
പ്രിലോസക്കും (Prilosec) എന്ന് മള്‍ടീ നാഷണല്‍ കമ്പനികള്‍;  $0.99 വിപണന മാനേജുമെന്റു കൗശലം കൈമുതലാക്കി; ഫോക്‌സ് ചെയ്‌സ്  (fox-chase ) (കുറുക്കന്റെ വേട്ട!) ഹോസ്പിറ്റലുകളില്‍ മലയാളത്തരുണിമാരെ നേഴ്‌സ്മാരാക്കി; അഭിനവ മാഗസിന്‍ കവര്‍പേജുകളിലും പരസ്യ സ്‌ക്രീനുകളിലും  ശാലീന മുഖം പതിക്കുന്നതേക്കുറിച്ച്.
ഒന്നാം പാട്ടുകാരി: മാംസമായ തിരുവചനങ്ങളെ നേര്‍ച്ച ഇറച്ചികള്‍ മാത്രമെന്നേവരുത്തി തൂക്കി വില്‍കുന്നതേക്കുറിച്ച്.*8
രണ്ടാം പാട്ടുകാരന്‍: ഒബേസിറ്റിയുടെ (obesity)  മീഡിയായും (media)  ക്ലമീഡിയാ (chlamydia) യ്ക്കുമൊപ്പം ദരിദ്രന്റെവിലാപ ദൃശ്യങ്ങളുടെപമ്പ്കിന്‍പൈ (pumpkin pie)
ഒരുക്കുന്ന; അധിനിവേശത്തിന്റെ (colonization) ബ്രോത്തു (broth)തൂവി;  കരുണയുടെ പേരില്‍; ബലിയാക്കുന്ന ബഹുവര്‍ണ്ണക്കിരാതങ്ങ ളേക്കുറിച്ച്.
രണ്ടാം പാട്ടുകാരി: ഈ നാലു നാലു വരിപ്പാതകളിലൂടെ   ആട്ടിത്തെളിക്കപ്പെടുന്ന ഞാനും നീയും…
ഒന്നാം പാട്ടുകാരന്‍: എന്നാണിനി  മുപ്പതു വെള്ളിക്കാശിന്റെ ചുംബന'നന്ദിവ്യാഴ ദിനത്തിനു' (Thanks giving Thursday)*9 ശേഷമുള്ള ….
ഒന്നാം പാട്ടുകാരി: കരിംകറുത്ത കൂരിരുള്‍ വെള്ളിപൂശിയ ബ്ലാക്ക് ഫ്രൈഡേ (Black Friday)
മരീചികകളില്‍ (mirage) മരിച്ച്;*10
രണ്ടാം പാട്ടുകാരന്‍: പച്ചിലക്കാടുകള്‍ മാത്രം പുടവയായനിളയില്‍,കബനിയില്‍ ഭവാനിയില്‍,പമ്പയില്‍*11 കണ്ണാടി നോക്കാന്‍  ഉയിര്‍ക്കുക? കേരളത്തിലെ പെണ്‍ വാണിഭവും സ്ത്രീ വാണിഭവും പെണ്ണൊരുമ്പെടലും ക്യാമറാ പ്രസവവും കൊലപാതക രാഷ്ട്രീയവും പരിസര മലിനീകരണവുംഅഴിമതിയും കേട്ട് പേടിക്കുന്നഞങ്ങളില്‍…

രണ്ടാം പാട്ടുകാരി: നന്ദിയുണ്ട് അമേരിക്കയില്‍ ഇനിയും മരിക്കാത്ത മലയാള പള്ളികളേ, ക്ഷേത്രങ്ങളേ, പത്രങ്ങളേ, സംഘങ്ങളേ;നന്ദിയുണ്ട്; മലയാള മനസ്സിനെ ഇനിയുംനിങ്ങള്‍കൈവിടാത്തതില്‍; എല്ലാ പോരായ്മകളും മാറ്റി വച്ച് നാമൊന്നെന്നതിരിച്ചറിവില്‍.
(ശുഭം)

*1 “The sword of sorrow that would pierce her soul”; The joy of the Redemption and the pain of the suffering s are inseparable in the lives , as if that happiness is to be found close to the suffering-
*2 In the Ramayana, the pushpaka ('flowery') vimana of Ravana is described as follows:'The Pushpaka chariot that resembles the Sun and belongs to my brother was brought by the powerful Ravana; that aerial and excellent chariot going everywhere at will ... that chariot resembling a bright cloud in the sky ... and the King [Rama] got in, and the excellent chariot at the command of the Raghira, rose up into the higher atmosphere.
*3 Black ice, sometimes called clear ice, refers to a thin coating of glazed ice on a surface. While not truly black, it is virtually transparent, allowing black asphalt/macadam roadways or the surface below to be seen through it—hence the term 'black ice'. The typically low levels of noticeable ice pellets, snow, or sleet surrounding black ice means that areas of the ice are often practically invisible to drivers. There is, thus, a risk of skidding and subsequent accident due to the loss of traction.
*4The Khajuraho temples contain sexual or erotic art outside the temple or near the deities. Some of the temples that have two layers of walls have small erotic carvings on the outside of the inner wall. It has been suggested that these suggest tantric sexual practices. Some 10% of the carvings contain sexual themes and those reportedly do not depict deities but rather sexual activities between people. The rest depict the everyday life. The Khajuraho Group of Monuments in Khajuraho, a town in the Indian state of Madhya Pradesh, located in Chhatarpur District, about 620 kilometres (385mi) southeast of New Delhi, is one of the most popular tourist destinations in India. Khajuraho has the largest group of medieval Hindu and Jain temples, famous for their erotic sculptures.
5*A sacrifice ý is the slaughter of an animal to God followed by a feast or a meal.
*6 Native Americans are the indigenous peoples within the boundaries of the present-day United States, including those in Alaska and Hawaii. They are composed of numerous, distinct tribes and ethnic groups, many of which survive as intact political communities. The terms used to refer to Native Americans have been controversial. According to a 1995 U.S.Census Bureau set of home interviews, most of the respondents with an expressed preference refer to themselves as 'American Indians' or simply 'Indians'; this term has been adopted by major newspapers and some academic groups, but does not traditionally include Native Hawaiians or certain Alaskan Natives, such as Aleut, Yup'ik, or Inuit peoples.
Since the end of the 15thcentury, the migration of Europeans to the Americas has led to centuries of conflict and adjustment between Old and New World societies. Many Native Americans lived as hunter-gatherer societies and told their histories by oral traditions; Europeans therefore created almost all of the surviving historical record concerning the conflict.[2]
The indigenous cultures were quite different from those of the proto-industrial and mostly Christian immigrants. Many native cultures were matrilineal and occupied hunting grounds and agricultural lands for use of the entire community. Europeans at that time had patriarchal cultures and had developed concepts of individual property rights with respect to land that were extremely different. The differences in cultures between the established Native Americans and immigrant Europeans, as well as shifting alliances among different nations of each culture through the centuries, caused extensive political tension, ethnic violence, and social disruption. Native Americans suffered high fatalities from contact with Eurasian diseases to which they had not acquired immunity. Smallpox epidemics are thought to have caused the greatest loss of life for indigenous populations, although estimates of the pre-Columbian population of what today constitutes the U.S. vary significantly, from 1 million to 18 million.
*7 Cheating refers to an immoral way of achieving a goal. It is generally used for the breaking of rules to gain unfair advantage in a competitive situation. When people are in a committed relationship, the definition of cheating is based on both parties' opinions
*8 In the beginning was the Word, and the Word was with God, and the Word was God. He was with God in the beginning. Through him all things were made; without him nothing was made that has been made. In him was life, and that life was the light of all mankind. The light shines in the darkness, and the darkness has not overcome it. The Word became flesh and made his dwelling among us. We have seen his glory, the glory of the one and only Son, who came from the Father, full of grace and truth.
*9 Thanksgiving Day is a national holiday celebrated in the United States  as a day of giving thanks for the blessing of the harvest and of the preceding year. It is celebrated on the fourth Thursday of November in the United States. Thanksgiving in the United States was observed on various dates throughout history. From the time of the Founding Fathers until the time of Lincoln, the date Thanksgiving was observed varied from state to state. The final Thursday in November had become the customary date in most U.S. states by the beginning of the 19th century. As President of the United States, George Washington proclaimed the first nation-wide thanksgiving celebration in America marking November 26, 1789, 'as a day of public thanksgiving and prayer to be observed by acknowledging with grateful hearts the many and signal favors of Almighty God'. Thanksgiving was first celebrated on the same date by all states in 1863 by a presidential proclamation of Abraham Lincoln. Influenced by the campaigning of author Sarah Josepha Hale, who wrote letters to politicians for around 40 years trying to make it an official holiday, Lincoln proclaimed the date to be the final Thursday in November in an attempt to foster a sense of American unity between the Northern and Southern states.[28] Because of the ongoing Civil War and the Confederate States of America's refusal to recognize Lincoln's authority, a nationwide Thanksgiving date was not realized until Reconstruction was completed in the 1870s.On December 26, 1941, President Franklin D. Roosevelt signed a joint resolution of Congress changing the national Thanksgiving Day from the last Thursday in November to the fourth Thursday. Two years earlier, Roosevelt had used a presidential proclamation to try to achieve this change, reasoning that earlier celebration of the holiday would give the country an economic boost. In modern times the President of the United States, in addition to issuing a proclamation, will 'pardon' a turkey, which spares the bird's life and ensures that it will spend the duration of its life roaming freely on farmland
*10 Black Friday is the Friday following Thanksgiving Day in the United States, often regarded as the beginning of the Christmas shopping season. The day's name originated in Philadelphia, where it originally was used to describe the heavy and disruptive pedestrian and vehicle traffic which would occur on the day after Thanksgiving. This was first recorded in 1966 by Earl Apfelbaum, a dealer in rare stamps. In his ad, he said ''Black Friday' is the name which the Philadelphia Police Department has given to the Friday following Thanksgiving Day. It is not a term of endearment to them. 'Black Friday' officially opens the Christmas shopping season in center city, and it usually brings massive traffic jams and over-crowded sidewalks as the downtown stores are mobbed from opening to closing.' The Police Department coined the phrase to describe the mayhem surrounding the congestion of pedestrian and auto traffic in the Center City downtown area. Black Friday crowds hunting bargains can still give the police headaches. The most violence seems to occuratWalmart. No wonder retailers wanted to make the name 'Black Friday' mean something positive. And, to them, the Friday after Thanksgiving is a very profitable day. To compensate, they decided to follow the old adage, 'If you can't beat 'em, join 'em.' They used the name to reflect their success. Accountants generally use black to signify profit when recording each day's book entries. Red is used to signify loss. Therefore, Black Friday means profitable Friday to the retail industry and to the economy.


നന്ദിയുണ്ട്;  നാമൊന്ന്! (പ്രഹസനം ഏകാങ്ക നാടകം : ജോര്‍ജ് നടവയല്‍)
Join WhatsApp News
Mohan Mathai 2013-11-30 04:38:15
Beautiful poem, postmodern postmortem of Malayalee Turkey, Vidyadharan please comment, Nambimadham, Vasudev Pulickal, Peter Neendoor why you keep silence?
Moncy kodumon 2013-11-30 22:48:29
Vidyadaran is not your servant  to obey  whatever you say
You want respect him otherwise you get trouble .he response 
Only sense 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക