Image

കഥാനായകന്‍ 21(നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 29 November, 2013
കഥാനായകന്‍ 21(നോവല്‍ : കാരൂര്‍ സോമന്‍)
അധ്യായം ഇരുപത്തിരണ്ട്

അസോസിയേഷന്‍ പരിപാടികള്‍ ഗംഭീരമായിരുന്നു. റാഞ്ചിയിലുള്ള മുഴുവന്‍ മലയാളി കുടുംബങ്ങളും അവരുടെ സുഹൃത്തുക്കളും എത്തിയിരുന്നു. കുട്ടിളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഹൃദ്യമായിരുന്നു. അവസാന ഇനമായിരുന്നു നാടകം. വന്‍ കരഘോഷം നാടകത്തിനു ലഭിച്ചു. താന്‍ എഴുതിയ പാട്ടുകള്‍ മെഗാഫോണിലൂടെ കേട്ടപ്പോള് സോമന്റെ ഉള്ളില്‍ ആഹ്ലാത്തിന്റെ സുഖകരമായൊരു വിങ്ങല്‍ ഉണര്‍ന്നു.


കഥാനായകന്‍ 21(നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക