Image

പ്രവാസി യുവതലമുറയ്‌ക്ക്‌ ഇന്ത്യയോടുള്ള താത്‌പര്യം കുറയുന്നു: വയലാര്‍ രവി

Published on 29 November, 2013
പ്രവാസി യുവതലമുറയ്‌ക്ക്‌ ഇന്ത്യയോടുള്ള താത്‌പര്യം കുറയുന്നു: വയലാര്‍ രവി
ന്യൂയോര്‍ക്ക്‌: പ്രവാസികളിലെ പുതിയ തലമുറയ്‌ക്ക്‌ ഇന്ത്യയുമായുള്ള ബന്ധം കുറഞ്ഞുവരികയാണെന്നും ഇത്‌ ആശങ്കാജനകമാണെന്നും പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇതിനൊരു മാറ്റംവരുത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികള്‍ ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയദിവസില്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും, ജനുവരി ഏഴിലെ സെഷനുകള്‍ പൂര്‍ണ്ണമായി യുവതലമുറയെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഗ്ലോബല്‍ ഓഗര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പൈതൃകവും വികാരപരമായ ബന്ധവും; മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ മുന്നേറുന്ന ഇന്ത്യ; പ്രവാസി യുവജനതയുടെ സ്വപ്‌നങ്ങള്‍; ആഗോള യുവജന നെറ്റ്‌ വര്‍ക്ക്‌ രൂപീകരണം; തുടങ്ങിയ വിഷയങ്ങള്‍ പി.ബി.ഡിയില്‍ ചര്‍ച്ച ചെയ്യും.

ഡല്‍ഹിയില്‍ വിജ്ഞാന്‍ഭവനില്‍ ജനുവരി ഏഴു മുതല്‍ ഒമ്പതുവരെയാണ്‌ പി.ബി.ഡി. 2003-ല്‍ ആരംഭിച്ച പി.ബി.ഡി ദേശീയ പ്രധാനമായ സമ്മേളനമാണെന്നു വിശേഷിപ്പിച്ച മന്ത്രി പ്രവാസികള്‍ക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അവയ്‌ക്ക്‌ പരിഹാരം തേടാനും ഇന്ത്യുമായുള്ള ബന്ധം വികസിപ്പിക്കാനുമൊക്കെയുള്ള വേദിയാണെന്ന്‌ ചൂണ്ടിക്കാട്ടി. വരുന്ന പി.ബി.ഡിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജര്‍ കൂട്ടമായി പങ്കെടുക്കുമെന്ന്‌ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. യാത്ര, വിസ എന്നിവയാണ്‌ പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ ഉടന്‍തന്നെ ഉത്തരം കാണാന്‍ ശ്രമിക്കുന്നുണ്ട്‌. പി.ഐ.ഒ കാര്‍ഡ്‌, ഒ.സി.ഐ കാര്‍ഡില്‍ ലയിപ്പിച്ചതായും മന്ത്രി പറഞ്ഞു.

ഗോപിയോ പ്രസിഡന്റ്‌ അഷൂക്‌ രാംശരണ്‍ സ്വാഗതം ആശംസിച്ചു. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ അലക്‌സ്‌ വിളനിലം മന്ത്രിക്ക്‌ നിവേദനവും നല്‍കി.

ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ജോര്‍ജ്‌ ഏബ്രഹാം, ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ്‌ ടി. ഉമ്മന്‍ തുടങ്ങിയ ഏതാനും മലയാളികളും പങ്കെടുത്തു.
പ്രവാസി യുവതലമുറയ്‌ക്ക്‌ ഇന്ത്യയോടുള്ള താത്‌പര്യം കുറയുന്നു: വയലാര്‍ രവി
Join WhatsApp News
O.C. Mathai 2013-11-29 21:14:42
ആദ്യം എന്റെ ഓ സി ഐ കാർഡു ശരിയാക്കി താ  പിന്നെയാകട്ടെ രണ്ടാം തലമുറ 
A.C.George 2013-11-30 02:22:51

Hallo, Dear Honorable Minister Vaylar Ravijee Sir, 

 What is that you are talking about Sir? Did you resolve the simple problems raised by first generation Pravasis ranging about Passport, Passport Renunciation, OCI issues, inefficiencies of Indian Consulates, irresponsibility, putting blame on other departments, pointing fingers to bureaucrats? You are the Pravasi Minister. You were there for long time. Many Pravasi Associations, representatives gave many memorandums to you and to your various departments. Where did all that go? Please do not get angry. How much longer time you need to resolve these issues?.

 Please resolve those issues first, and then talk about the second generation pravasis up here. When we get harassments and ill treatments from our favorite land’s bureaucrats and institutions, how we Pravasis, whether first or second generation take interest there. We are wounded and wounded from the Prasvasi Ministry’s inaction.

 So, our honorable Minister we do not need such statements from you. We need some positive actions from you. By that the nation and you and we all will be benefitted. We do not need any crocodile tears from you. You are the Pravasi Minister. You are in charge. You have to please coordinate, direct your bureaucrats to do the job. These photos, videos, unnecessary speeches are waste of time and foreign exchange money. We want to see actions, means some real actions, please. Always take our request in positive sense. Happy Thanks giving Vayalarji, Sir,

 

Sudhir Panikkaveetil 2013-11-30 05:40:11
ഇവിടെ പ്രതിദിനം സംഘടനകൾ പെരുകുമ്പോഴും
പിരിയുമ്പോഴും ഏറ്റവും സന്തോഷിക്കുന്നത് പ്രവാസി കാര്യാലയം ആയിരിക്കും. മുടന്താൻ ന്യായങ്ങൾ പറഞ്ഞു അവരിൽ നിന്നും പണം
ഈടാക്കാൻ അതവരെ സഹായിക്കുന്നു. 2068 കോടി
രൂപ ചുരുങ്ങിയ നാളുകൊണ്ട് ഓ.സി.ഐ., പാസ്പോർട്ട്‌ എന്നൊക്കെ പരഞ്ഞ് തട്ടിക്കാൻ
കഴിഞ്ഞെങ്കിൽ ഇനിയും കാശുണ്ടാക്കാൻ അവര്ക്കരിയം. പ്രവാസികൾ വെറും കുരക്കുന്ന പട്ടികൾ എന്നവർ മനസ്സിലാക്കി കഴിഞ്ഞു. എന്ത് ചെയ്യാം? ഒരുമിച്ച് നിന്നാൽ
വളരെ കാര്യങ്ങൾ നേടാൻ കഴിയും.
CHARUMMOOD JOSE 2013-11-30 06:44:46
AT LEAST DO ONE GOOD THING FOR PRAVASY MALAYALEE BEFORE YOUR TERM ENDS.HOW MANY TIMES YOU VISITED OVERSEAS ON GOVERNMENTS ACCOUNT,YOU SPEND MILLIONS.
DO ATLEAST ONE IMPLEMENTAION BEFORE YOUR EXIT FROM THE GOVT. FOOR GOOD
Joseph Ponnoly 2013-11-30 09:54:49
There are two main categories of problems that Pravasi (Non Resident) Indians face:
1. The problems faced by Pravasi Indians who have taken citizenship of other countries, but continue to have connections with India - movable and immovable property, families and friends in India and need to visit India for obligatory purposes. Many of them would like to get their children educated in schools or colleges in India so that the next generation would not get detached from their traditions and culture. Many of them look for matrimonial alliances from India for their children.  They currently face problems concerning OCI cards, PIO cards and all other problems relating to property transactions, visits to India, remittances to India and so on.
2. The second category consists of Indian citizens who have permanent or temporary residence permits to work in other countries.  They are Indians who find it difficult even to open bank accounts in India with all the formalities like PAN card, Adhar card, proof of address and residence in India and so on. They have problems in buying or selling properties in India, in maintaining bank accounts, in transacting in stocks and shares, in filing tax returns and so on. They cannot exercise their right to vote in elections.
The Pravasi Ministry both at the Centre and the States do not seem to have addressed any of these problems being faced by the Non Resident Indians, who promote to the economic advancement of India through foreign remittances and through property transactions.
The main problem in property transactions is the prevalence of black money in India. No one in India is ready to register property for the purchased value when purchasing property. In selling property no one comes forward to register for the sale amount.
The general problem of corruption,  unfriendly and bureaucratic attitudes of bureaucrats towards customers, and the prevalence of black money are some of the major issues that turn away Non Resident Indians and their children from their motherland. 
What will the Pravasi Minister and his Ministry do to address these issues? 
When can we see promises turn into actions?
-Joseph Ponnoly

Alex Vilanilam 2013-11-30 19:46:07
Minister Vayalar Ravi informed that despite his sincere attempts to set right issues of OCI, Passport surrender etc, because of the non-cooperation of External affairs ministry and Home ministry things are not moving as expected. Alex Vilanilam and others attended the Interactive luncheon at the consulate requested the minister to use his influence with the PM and Sonia Gandhi to give serious consideratipn of the Appeal the Pravasis have made to Indian President and PM. Copy of the appeal is attached
for EVERY PRAVASI TO SEND IT BY POSTAL MAIL TO PRESIDENT AND PM OF INDIA. 

RESOLUTION OF APPEAL TO PRESIDENT and PM OF INDIA

http://www.pravasiaction.com/news_pics/fullsize/d6efd1ba11c2636c2fb8e5d914256636.jpg                                                                                                                                                                                                       www.jfaamerica.org

 

Shri.Pranab Mukherji                                  Dr. Manmohan Singh

President of India Office                          Prime Minister of India    

Rashtrapati Bhavan,                                               South Block, Raisina Hill

New Delhi, India – 110 004.                                    New Delhi. India-110 004

 

 

 Hon President and Hon Prime Minister of India:

"We the people of Indian origin who are now foreign citizens and holders of OCI cards [Lifelong multiple Visa as per the amended Indian Citizenship Act of 1955] appeal to the President of India and the Prime Minister of India to intervene and resolve the hardships encountered by us due to the improper implementation of the amended Citizenship Act [section 7 A]. Coordination of four ministries [Home affairs, External Affairs, Finance and Overseas India Affairs] is required for the proper execution of the Act to achieve the following:


1. Make the OCI card an independent lifelong multiple entry visa card [just like PIO card] having digitalized information of our Indian and Foreign addresses, photo, date and place of birth, profession, Pan card number[if any], etc.


2. Eliminate the renunciation rule of old Indian passport while issuing OCI card or while applying for Indian visa.


3. Enforce OCI Card as an Identification Card for all government/legal/financial transactions/documentation and promulgate this information through ‘The Gazette of India”.


As an interim step, stop all procedures/rules recently introduced for the renewal of OCI cards.


We also appeal to the President and Prime minister of India to introduce appropriate legal and administrative steps to address the following issues


1. Provide legal protection for our investments assets in India and introduce a tribunal with judiciary powers to settle all civil litigations, expeditiously for Pravasis.


2. Address the matters involving Indian nationals as well as people of Indian origin, in foreign prisons as a result of miss-trials and denying natural justice, through foreign missions of India and extend to them appropriate support.




P. Antony 2013-12-01 06:53:59
BLS International website doesn't give us the whole story.  the details are scattered.They do not accept visa or mastercard. They accept only money order or cashier's cheque. After a 'walk in,  it was learned that they would accept cash also as a courtesy. It it time to revamp the whole process including the website.   If you calculate, the expenses are way up just to visit.  Ten  year visa fee and renunciation fee come to about $ 400 per member in a family.( if a family member became american citizen after 2010).OCI process is too cumbersome and frightening
Sudhir Panikkaveetil 2013-12-01 07:17:03
യാതൊരു ഭരണ നൈപുണ്യവുമില്ലാത്ത വെള്ളാനകൾ ഭാരതത്തിലെ പ്രധാനമന്ത്രിയും,
പ്രസിഡ്ണ്ടുമായി ആ രാജ്യത്തെ നശിപ്പിച്ചിട്ടുണ്ട്. ഭരണം എന്തെന്നരിയില്ലെങ്കിലും മറ്റ് കാര്യങ്ങളിൽ അവർ പ്രഗത്ഭരായത്കൊണ്ട് ജനം അവരെ പൂജിച്ചു,. ശ്രീ അലെക്സ് വിളനിലം നമ്മെ അറിയിക്കുന്നപോലെ ഒരു കൂട്ട ഹരജി കൊടുത്തിട്ടും
മിണ്ടാതിരിക്കുന്ന ഭാരനധികരികൾക്കറിയാം അവരുടെയൊക്കെ കാലു തൊട്ട് നെറുകയിൽ വക്കയല്ലാതെ പാവം പ്രവാസികൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്. 2068 കോടി ( പത്ര വാര്ത്ത) ഓ സി ഐ , പാസ്പോർട്ട്‌ രദ്ദ്ദാക്കൽ തുടങ്ങിയ ഇനത്തിൽ എത്ര പെട്ടെന്ന് വസൂലാക്കി.എന്തുകൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്നു. ബഹുമാനപ്പെട്ട സർദാർ ജിയും  മൊഷായിയും മിണ്ടാൻ പോകുന്നില്ല. ആവശ്യം വരുമ്പോൾ പ്രവാസികളെ എങ്ങനെ പിഴിയാമെന്ന് രാഷ്റ്റ്രീയക്കാർക്കരിയാം. അമേരിക്കൻ മലയാളികളെ സംബന്ധിച്ചേടത്തോളം അവരിൽ
മിക്കവാറും ഭാരതത്തിലെ പൗരന്മാരല്ലല്ലൊ. അത് കൊണ്ട് മുച്ചീട്ടുകളികാരെപോലെ ഭരണാധികാരികൾ പറയുന്നു, സ്വന്തക്കാരെ കാണണമെങ്കിൽ ' പണം വയ്ക്കൂ മക്കളെ"....
v 2013-12-01 12:10:36
Why the pravasi minister is so much worried about the young generation of pravasi malayalees? Let them live peacefully, no politicians can cheat them, like the first generation, the second and third generations are smart kids.
Varughese Mathew, US Tribune, Philadelphia.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക