Image

അഫ്‌ഗാനിസ്ഥാന്റെ പാക്‌ വിരോധം: ഇന്ത്യയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന്‌ മുഷാറഫ്‌

Published on 27 October, 2011
അഫ്‌ഗാനിസ്ഥാന്റെ പാക്‌ വിരോധം: ഇന്ത്യയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന്‌ മുഷാറഫ്‌
ന്യൂയോര്‍ക്ക്‌: അഫ്‌ഗാനിസ്ഥാന്റെ പാക്‌ വിരോധത്തിന്‌ പിന്നില്‍ ഇന്ത്യയാണെന്നും ഇത്‌ തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന്‌ മുന്‍ പാകിസ്‌താന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ വ്യക്തമാക്കി.

അഫ്‌ഗാന്‍ സ്ഥാനപതികളും രഹസ്യന്വേഷണ സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം ഇന്ന്‌ പരിശീലനത്തിനായി ഇന്ത്യയിലേക്കാണ്‌ പോകുന്നത്‌. അവര്‍ തിരികെ വരുന്നത്‌ പാക്‌ വിരോധവുമായാണ്‌അദ്ദേഹം വ്യക്തമാക്കി. അമേരിക്ക സൈനികരെ പിന്‍വലിച്ചാല്‍ അഫ്‌ഗാനില്‍ വീണ്ടും വംശീയകലാപമുണ്ടാവുമെന്നും മുഷാറഫ്‌  മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക