ദുബായ്: ടൂറിസം, താമസ, വ്യാപാര മേഖലകളുടെ സമഗ്ര വികസനത്തിനായി യുഎഇ വൈസ്
പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍
റാഷിദ് അല്‍ മക്തൂം 200 കോടി ദിര്‍ഹം അനുവദിച്ചു.
വാസല്ഗ്രൂപ്പിന്റെ
കീഴില്‍ ദുബായ് റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. വാസല്‍
ഗ്രൂപ്പ് ആസ്ഥാനം സന്ദര്‍ശിച്ച ഷെയ്ഖ് മുഹമ്മദാണു പദ്ധതിയെക്കുറിച്ച്
പ്രഖ്യാപിച്ചത്.