Image

സെന്റ് സ്റ്റീഫന്‍ പാരിഷില്‍ ക്രിസ്തുമസ് കരോള്‍

സാബു തടിപ്പുഴ Published on 09 December, 2013
സെന്റ് സ്റ്റീഫന്‍ പാരിഷില്‍ ക്രിസ്തുമസ് കരോള്‍
ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ പാരീഷിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍, ക്യൂന്‍സ് ലോങ്‌ഐലന്റെ പ്രദേശത്തുള്ള ക്‌നാനായക്കാരുടെ ഭവനങ്ങളില്‍ ക്രിസ്തുമസ് സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെ വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ കരോള്‍ ആരംഭിച്ചു. ഇടവകയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളോ, ഇടവകയിലെ ക്‌നാനായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, ലിങ്കണ്‍ ഓഫ് മേരി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ കരോള്‍ ഗാനങ്ങളുമായി ഓരോ ക്‌നാനായ ഭവനങ്ങളിലും എത്തുന്നു. പരിപാടികള്‍ക്ക് മിഷന്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ നേതൃത്വം കൊടുക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക