Image

സെന്റ്‌. അല്‍ഫോന്‍സ ദേവാലയത്തില്‍ വി. യൂദാശ്ലീഹായുടെ തിരുനാളിന് ഞായറാഴ്ച സമാപനം

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 October, 2011
സെന്റ്‌. അല്‍ഫോന്‍സ ദേവാലയത്തില്‍ വി. യൂദാശ്ലീഹായുടെ തിരുനാളിന് ഞായറാഴ്ച സമാപനം

 


 
ഡാലസ്: ഡാലസ് സെന്റ്‌. അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഒന്‍പതു ദിവസം നീണ്ട വി. യൂദാ ശ്ലീഹായുടെ തിരുന്നാളിന് ഞായറാഴ്ച്ച (ഒക്ടോബര്‍ 30) സമാപനം.

 
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്  നൊവേനയും കുര്‍ബാനയും നേര്‍ച്ചയും
ഉണ്ടായിരിക്കുന്നതാണ്.  ശനിയാഴത്തെ കര്‍മ്മങ്ങള്‍ രാവിലെ എട്ടരക്ക്.  സമാപന ദിവസം ഞായറാഴ്ച രാവിലെ 10.15 വി.കുര്‍ബാനയും നൊവേനയും നേര്‍ച്ചയും
ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും  ഉണ്ടായിരിക്കും. 
 
തിരുന്നാള്‍ പ്രസുദേന്തി ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സിസ് അറിയിച്ചതാണിത്.
സെന്റ്‌. അല്‍ഫോന്‍സ ദേവാലയത്തില്‍ വി. യൂദാശ്ലീഹായുടെ തിരുനാളിന് ഞായറാഴ്ച സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക