Image

കഥാനായകന്‍ 24(നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 13 December, 2013
കഥാനായകന്‍ 24(നോവല്‍ : കാരൂര്‍ സോമന്‍)
അദ്ധ്യായം ഇരുപത്തിനാല്
അടിയേറ്റ സോമന്‍ കതകില്‍ ഇടിച്ചുനിന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അവന്‍ ഒന്നു പതറിപ്പോയി. വീടാകെ ഇരുട്ടിലാണ്. എങ്കിലും പുറത്തെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള വെളിച്ചം ജാലകത്തിനിടയിലൂടെ അകത്തേക്കു ചെറുതായി വീഴുന്നുണ്ട്. ഉള്ളില്‍ ഭയം ഉരുണ്ടുകയറുന്നു. ആരായിരിക്കും കടന്നിരിക്കുക.


കഥാനായകന്‍ 24(നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക