Image

വേണ്ടിവന്നാല്‍ ഇനിയും ഐറ്റം ഡാന്‍സ്‌ ചെയ്യും: പ്രിയാമണി

Published on 14 December, 2013
വേണ്ടിവന്നാല്‍ ഇനിയും ഐറ്റം ഡാന്‍സ്‌ ചെയ്യും: പ്രിയാമണി
ദേശീയ പുരസ്‌കാരജേതാവായ പ്രിയാമണി ബോളിവുഡില്‍ നിന്നുള്ള ഐറ്റം സോങ്‌ ചെയ്‌തതിനെ പലരും അമ്പരപ്പോടെ കാണുന്നു. ഇനിയും ബോളിവുഡില്‍ നിന്നും ഇത്തരത്തിലൊരു ഓഫര്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും. അതില്‍ മോശമായി എന്തെങ്കിലും ഉണ്ടെന്ന്‌ കരുതുന്നില്ല. എന്തിനാണ്‌ എല്ലാവരും ഇക്കാര്യത്തോട്‌ ഇത്ര അതിശയം കാണിയ്‌ക്കുന്നതെനടി ചോദിക്കുന്നു.

ബോളിവുഡില്‍ നിന്ന്‌ ഒരുപാട്‌ ഓഫറുകള്‍ വരുന്നുണ്ട്‌. എന്നാല്‍ സമയമെടുത്തുമാത്രമേ ബോളിവുഡ്‌ പ്രവേശനം നടത്തുകയുള്ളു. മാത്രമല്ല അമീര്‍ ഖാന്‍, ഷാരൂഖ്‌ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ നായകന്മാരാകുന്ന ചിത്രമാണെങ്കില്‍ താനൊന്നും നോക്കാതെ ഓഫര്‍ സ്വീകരിക്കുമെന്നും പ്രിയാമണി പറയുന്നു.
വേണ്ടിവന്നാല്‍ ഇനിയും ഐറ്റം ഡാന്‍സ്‌ ചെയ്യും: പ്രിയാമണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക