Image

നയിഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ സൗദിയുടെ പുതിയ കിരീടാവകാശി

Published on 28 October, 2011
നയിഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ സൗദിയുടെ പുതിയ കിരീടാവകാശി
റിയാദ്‌: സൗദി അറേബ്യയിലെ പുതിയ കിരീടാവകാശിയായി ആഭ്യന്തരമന്ത്രി നായിഫ്‌ ബിന്‍ അബ്ദുള്‍ അസീസിനെ തെരഞ്ഞെടുത്തു. പ്രതിരോധ വ്യോമയാന മന്ത്രിയും കിരീടാവകാശിയുമായിരുന്ന സുല്‍ത്താന്‍ ഇബ്‌നു അബ്ദുല്‍ അസീസ്‌ ആലു സുഊദ്‌ കഴിഞ്ഞദിവസം മരിച്ചതിനെ തുടര്‍ന്നാണ്‌ പുതിയ കിരീടാവകാശിയായി നായിഫ്‌ ബിന്‍ അബ്ദുള്‍ അസീസിനെ തെരഞ്ഞെടുത്തത്‌.

പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കും 78കാരനായ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്‌തു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ കാലശേഷം നായിഫായിരിക്കും ഭരണമേറ്റെടുക്കുക.
നയിഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ സൗദിയുടെ പുതിയ കിരീടാവകാശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക