Image

ഉത്രാടം തിരുനാളിന് അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കിന്റെ ആദരാജ്ഞലികള്‍

ജയപ്രകാശ് നായര്‍ Published on 18 December, 2013
ഉത്രാടം തിരുനാളിന്  അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കിന്റെ ആദരാജ്ഞലികള്‍
ന്യൂയോര്‍ക്ക്: പ്രജകളെ വാത്സല്യത്തോടെ സേവിച്ചും നാടിന്റെ അഭിവൃദ്ധിയെ മാത്രം ലക്ഷ്യമാക്കി ഭരണം നടത്തിവന്ന രാജപരമ്പരയിലെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കും.

കോടാനുകോടി ആസ്തി ഉള്ള ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചൈതന്യം നിലനില്‍ക്കുന്നതിന് ഈ രാജകുടുംബം കാപട്യമില്ലാതെ പ്രവര്‍ത്തിച്ചു പോരുന്നത് മാനവരാശി എന്നെന്നും ഓര്‍ക്കും. ജനാധിപത്യത്തിന്റെ മൂല്യച്ച്യുതിയില്‍ രാജഭരണത്തിന്റെ തിളക്കം എന്നും നില നില്‍ക്കുന്ന ഓര്‍മ്മകളാക്കി കിരീടം വയ്ക്കാത്ത ഈ രാജാവിന്റെ വേര്‍പാടില്‍ അയ്യപ്പ സേവാ സംഘം ന്യൂ യോര്‍ക്ക് അനുശോചിക്കുകയും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

പ്രസിഡന്റ് ഗോപി നാഥ് കുറുപ്പ് & സെക്രട്ടറി സജി കരുണാകരന്‍

ഉത്രാടം തിരുനാളിന്  അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കിന്റെ ആദരാജ്ഞലികള്‍
Join WhatsApp News
K.G.R.Menon 2013-12-18 21:05:23
I had an oppurtunity to meet this great man in Chennai in 2011 at TNSS meeting.
May his soul rest in peace.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക