Image

മുല്ലപ്പെരിയാര്‍: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി

Published on 29 October, 2011
മുല്ലപ്പെരിയാര്‍: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.

ഇത്രയും പഴക്കം ചെന്ന ഡാം നിലനിര്‍ത്തുന്നതില്‍ ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ തമിഴ്‌നാടിനുള്ള എതിര്‍പ്പ് പിന്‍വലിക്കണം. 30 ലക്ഷം പേരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഡാം നിര്‍മാണവുമായി തമിഴ്‌നാട് സഹകരിക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക