Image

സംഗീതാ റിച്ചാര്‍ഡ്‌സും, അമേരിക്കന്‍ സ്വാതന്ത്ര്യ പ്രേമവും

ചെറിയാന്‍ ജേക്കബ്‌ Published on 19 December, 2013
സംഗീതാ റിച്ചാര്‍ഡ്‌സും, അമേരിക്കന്‍ സ്വാതന്ത്ര്യ പ്രേമവും

ലോക സ്വാതന്ത്ര്യത്തിന്റെ വ്യക്താക്കളാണ്‌ അമേരിക്കയെന്നാണ്‌ എല്ലാവരുടെയും വെയ്‌പ്പ്‌. അവര്‍ ചെയ്‌ത നല്ല കാര്യങ്ങളെ ഒന്നും വിസ്‌മരിക്കുകയല്ല ഉദ്ദേശം. പക്ഷെ ചില ഇരട്ടത്താപ്പ്‌ നയങ്ങള്‍ നാം മനസ്സിലാക്കിയേപറ്റു. ഇന്ത്യയുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ അമേരിക്കന്‍ ഭരണകൂടം പെരുമാറിയിട്ടും എന്താണ്‌ പലരും നിശബ്ദത പാലിക്കുന്നത്‌ എന്നുള്ള കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. അവസാനം എല്ലാം ശുഭമായി കലാശിക്കുമെന്ന്‌ പ്രതീക്ഷിക്കാം. അതോടൊപ്പം ഇതുവരെ നടന്ന കാര്യങ്ങള്‍ ഒന്ന്‌ തിരിഞ്ഞുനോക്കാം.

1. നവംബര്‍ 2012 സംഗീത അമേരിക്കയില്‍ ദേവയാനിയുടെ വീട്ടു വേലക്കാരിയായി വരുന്നു.

2. ജൂണ്‍ 2013 സംഗീത ജോലി മാറാന്‍ സമ്മതിക്കണം എന്ന്‌ ആവശ്യപ്പെട്ടു.

3. മേല്‍പ്പറഞ്ഞ ആവശ്യം നിരാകരിച്ചു, കാരണം സംഗീത വന്നത്‌ ഇന്ധ്യയുടെ നയതന്ത്ര പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ചായിരുന്നു. തന്നെയുമല്ല ഫെഡറല്‍ നിയമപ്രകാരം ഒരു നോണ്‍ ഇമിഗ്രന്റ്‌റ്‌ വിസായില്‍ വരുന്ന ആള്‍ക്ക്‌ വിസാ മാറ്റുവാന്‍ അവകാശമില്ല. അവര്‍ അന്യായമായി ജോലി ചെയ്യുന്നത്‌ നിയമ വിരുദ്ധമാണ്‌ ഇതിനു കൂട്ട്‌ നില്‍ക്കുന്ന തൊഴില്‍ ദാതാവിനെ ശിക്ഷിക്കാന്‍ ഇത്‌ കാരണമാകും. തൊഴില്‍ ദാതാവിന്‌ ഇങ്ങനെ മുന്‍കൂട്ടി അറിവുണ്ടെങ്കില്‍ അത്‌ അധികാരികളെ അറിയിക്കണമെന്നതാണ്‌ അമേരിക്കാന്‍ നിയമം.

4. സംഗീതയ്‌ക്ക്‌ ജോലി ഇഷ്ടമില്ലെങ്കില്‍, വേറെ ജോലി മാറണമെങ്കില്‍ ഇന്ത്യയില്‍ പോയി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ പറഞ്ഞു. എന്നാല്‍ സംഗീത നാട്ടില്‍ പോകുവാന്‍ കൂട്ടാക്കിയില്ല.

See the applicable responsibiltiy of employer as per US department of Labor.

What is an employer liable for once a nonimmigrant begins work?

Under immigration law, an employer is liable for the reasonable costs of returnt ransportation abroad for a foreign national employee in the H-1B or H-2B visa categories if the employer dismisses the employee from employment before the end of the period of authorized admission. If employment is terminated for an employee in the O or P visa categories, for reasons other than voluntary resignation, the employer and the petitioner are ?jointly and severally? (a specific legal term) liable for the reasonable costs of returnt ransportation for the foreign national employee. Employers must keep USCIS informed of any firings, termination of employment, or changes in the employee?s eligibiltiy by submitting a letter to the USCIS Service Center that approved the application or petition. Please note that the employee may only perform the duties described in the petition. As an employer, you also have many other labor-related responsibilities separate from those required under the immigration laws. For information regarding these other responsibilities, please contact the appropriate U.S. Government or State agency.

5. June 23, 2013 - സംഗീതയെ കാണുന്നില്ല എന്ന്‌ കാണിച്ചു ഇന്‍ഡ്യന്‍ കൊന്‍സുലെറ്റു പരാതി നല്‌കി

6. June 24, 2013 - ഇന്ത്യന്‍ എംബസ്സി മേല്‍പ്പറഞ്ഞ വ്യക്തിയെ കാണുന്നില്ല എന്ന്‌ കാണിച്ച്‌ ന്യൂ യോര്‍ക്കിലെ Office of Foreign Missions (OFM) പരാതി നല്‌കി.

7. ഡോ. ദേവയാനി ന്യൂയോര്‍ക്ക്‌ പോലീസിലും പരാതിപ്പെടാന്‍ ശ്രമിച്ചു, പക്ഷെ സംഗീതയുടെ ബന്ധു അല്ലാതിരുന്നതിനാല്‍ അത്‌ ചെയ്‌തില്ലെന്നാണ്‌ വാര്‍ത്തകളില്‍ കൂടെ അറിയുവാന്‍ സാധിച്ചത്‌.

8. June 25, 2013- Dr ദേവയാനി ന്യൂ യോര്‍ക്ക്‌ പോലീസിലും പരാതി കൊടുത്തു, പക്ഷെ ഇതിനെപ്പറ്റി അവര്‍ അന്വേഷിച്ചില്ല. ഒരു ഇന്ത്യക്കാരനെ കാണുന്നില്ല എന്ന്‌ പറഞ്ഞ പരാതി സ്വീകരിക്കാത്ത പോലീസിന്‌ ഇതില്‍ പങ്കുണ്ടെന്നുള്ള തെളിവല്ലേ ഇത്‌?


9. July 1,2013 Dr. ദേവയാനിക്ക്‌  അജ്ഞാത ഫോണ്‍ ചെയ്‌തു പറഞ്ഞു. അവരുടെ കക്ഷിക്ക്‌ നഷ്ട പരിഹാരം കൊടുത്തില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്‌.

10. July 2, 2013 - Dr. ദേവയാനി ഡല്‍ഹി പോലീസില്‍ പരാതി കൊടുത്തു, ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തെ അറിയിക്കുകയും ചെയ്‌തു. ഇതിനും ഒരു മറുപടിയും അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തില്‍ നിന്നും ലഭിച്ചില്ല

11. July 5,2013 Dr. ദേവയാനി സംഗീതയ്‌ക്ക്‌ എതിരായി തെളിവുകള്‍ സഹിതം ന്യൂ യോര്‍ക്ക്‌ പോലീസില്‍ പരാതി നല്‌കി. ഇതിനും ന്യൂയോര്‍ക്ക്‌ പോലീസ്‌ ഒരു ആക്ഷനും എടുത്തില്ല.

12. July 5, 2013 ഡല്‍ഹി പോലീസ്‌ ഒരു പ്രഥമ വിവര റിപ്പോര്‍ട്ട്‌ തയ്യാറാക്കി അമേരിക്കയിലേക്ക്‌ നിയമാനുസൃതമല്ലാതെ സംഗീതയും കുടുംബവും കുടിയേറാന്‍ തയാറാകുന്നുവെന്ന്‌ അമേരിക്കാന്‍ അധികൃതരെ അറിയിച്ചു.

13. July 5, 2013 ഇന്ത്യയുടെ വിദേശ മന്ത്രാലയം ഇന്ത്യയിലെ അമേരിക്കന്‍ എംബസ്സിയെ ന്യൂയോര്‍ക്ക്‌ പോലീസ്‌ കാണിക്കുന്ന ഉദാസീനത കാണിച്ചു തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. അതോടൊപ്പംസംഗീതയെ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

14. July 5, 2013 അമേരക്കയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഈ വിഷയം അന്വേഷിക്കണമെന്ന്‌ കാണിച്ച്‌ അമേരിക്കന്‍ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചു അഭ്യര്‍ത്ഥിച്ചു.

15. July 8,2013 ഇന്ത്യ സംഗീതയുടെ പാസ്‌പോര്‍ട്ട്‌ മരവിപ്പിച്ചു മറ്റ്‌ തിരിച്ചറിയല്‍ കാര്‍ഡുകളും മരവിപ്പിച്ചു.

16. July 8,2013 സംഗീത ന്യൂയോര്‍ക്കിലെ ഒരു അറ്റോര്‍ണി ഓഫീസില്‍ പ്രക്ത്യക്ഷപ്പെട്ടു. $10,000 നഷ്ട പരിഹാരവും പിന്നെ വിസാ മാറാനുള്ള സമ്മതവും ആവശ്യപ്പെട്ടു. (ഇത്‌ ഒരിക്കലും സാധ്യമല്ല എന്നറിയാവുന്ന പ്രൊസികുട്ടെര്‍ ആണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുള്ളതാണ്‌ പരസ്യമായ രഹസ്യം)

17. September 4, 2013 അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിക്ക്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സംഗീതയുടെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തണമെന്നും കാണിച്ച്‌ ഒരു ലെറ്റര്‍ അയച്ചു. അത്‌ വെറും ഒരു ഒഴുക്കന്‍ മട്ടില്‍ എഴുതുതിയതും എന്നാല്‍ ഇന്ത്യ സംഗീതയുടെ തിരോധാനത്തെപ്പറ്റി കൊടുത്തിരുന്ന ആക്ഷേപത്തെ പറ്റിയും പരാമര്‍ശിച്ചിരുന്നില്ല എന്നാല്‍ ദേവയാനിയെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.

18. September 20,2013 ഇന്ത്യയിലെ ഡല്‍ഹി ഹൈകോടതി സംഗീതക്കും കുടുംബത്തിനും എതിരായി ഒരു ഉത്തരവ്‌ പുറപ്പെടുവിച്ചു, അതിന്‌ പ്രകാരം സംഗീതയോ കുടുംബമോ ഈ കേസ്‌ സംബന്ധിച്ച്‌ ഒരുനടപടിയും എടുക്കരുതെന്ന്‌ വിലക്കിയിരുന്നു.

19. November 19, 2013 ഡല്‍ഹി മെട്രോപോളിറ്റന്‍ ജഡ്‌ജ്‌ സംഗീതക്കെതിരായി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു.

20. December 6, 2013 അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സി അമേരിക്കാന്‍ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെ സംഗീതയുടെ അറസ്റ്റ്‌ വാറന്റിന്റെ കാര്യം അറിയിക്കുകയും അവരെ പിടികൂടി നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കാരണം സംഗീത വന്നത്‌ ഇന്ത്യന്‍ നയതന്ത്ര വിസയില്‍ ആയതിനാല്‍ ഇന്ത്യുടെ നിയമങ്ങളാണ്‌ ബാധകമാകുക.

21. December 10, 2013 അമേരിക്ക ഇന്ത്യയുടെ അനുവാദമില്ലാതെ, ഒരു ഇന്ത്യാക്കാരന്‌  രഹസ്യമായി അമേരിക്കന്‍ പാസ്‌പോര്‍ട്ട്‌ കൊടുത്ത്‌ അമേരിക്കയിലേക്ക്‌ കൊണ്ടു പോയി. (കള്ള പാസ്‌പോര്‍ട്ട്‌ കൊടുക്കുന്നതാണോ നീതിന്യായം? അമേരിക്കയില്‍ നേരിട്ട്‌ വര്‍ഷങ്ങള്‍ കാത്തിരുന്ന്‌ വരുന്നവര്‍ 5 വര്‍ഷം കാത്തിരുന്ന്‌ രാജ്യത്തെ വരെ തള്ളി പറയണം ഒരു അമേരിക്കന്‍ പൌരന്‍ ആകാന്‍, ആര്‍ക്കറിയാം നമ്മുടെ കൂടെ ഇങ്ങനെ എത്ര ചാരന്‍മാര്‍ കഴിഞ്ഞ്‌ കൂടുന്നുണ്ടെന്നു?.)

22. December 12,2013 Dr ദേവയാനിയെ പെരുവഴിയില്‍ തന്റെ കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടിട്ട്‌ വരുന്ന വഴി അറസ്റ്റു ചെയ്‌തു.

23. December 12,2013 Dr ദേവയാനിയെ വിവസ്‌ത്രയാക്കി പരിശോധിച്ചു.


24. December 12,2013 Dr ദേവയാനിയെ ഉചഅ റെസ്‌ടിനു വിധേയയാക്കി.

25. കുറ്റമോ മിനിമം വേതനം, കൊടുത്തില്ല പോലും.

എന്തായാലെന്താ, സംഗീതക്കും കുടുംബത്തിനും അമേരിക്കാന്‍ വിസ കിട്ടി. ഇനി സംഗീതയുടെയും അവരുടെ ഭര്‍ത്താവിന്റെയും മാതാപിതാക്കള്‍ക്ക്‌ വിസ, പിന്നെ അവരുടെ അടുത്ത രക്ത ബന്ധുക്കള്‍ക്ക്‌ താമസിയാതെ ഇന്ത്യയിലെ ഒരു ഗ്രാമം മുഴുവനും ഈ പേരില്‍ അമേരിക്കയിലേക്ക്‌ കുടിയേറും. ഇത്തരം ആളുകള്‍ അമേരിക്കന്‍ നികുതി ദായകരെ കൊള്ളയടിക്കുകയാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.

പണ്ട്‌ 2000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണോ? ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ അറിയായ്‌കയാല്‍ ഇവരോട്‌ ക്ഷമിക്കേണമേ എന്ന്‌ മാത്രം പ്രാര്‍തിക്കുന്നു.

വാല്‍ക്കഷണം

നാട്ടില്‍ 30000 രൂപയും ബാക്കി ഇവിടെ കാഷ്‌ ആയും കൊടുക്കാമെന്നായിരുന്നു കരാറെന്നായിരുന്നു ദേവയാനിയുടെ പിതാവിന്റെ അഭിമുഖത്തില്‍ നിന്നും മനസ്സിലായത്‌. അത്‌ ശരിയാണെങ്കില്‍, വിസ സ്റ്റാമ്പ്‌ ചെയ്‌തത്‌ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ആണെങ്കില്‍ അമേരിക്കയും പ്രോസിക്കൂട്ടറും വെള്ളം കുടിച്ചത്‌ തന്നെ. പഴയ കാലമല്ല ഇന്ത്യക്കും നട്ടെല്ലൊക്കെ വച്ചു തുടങ്ങി.
Join WhatsApp News
American 2013-12-19 20:13:00
The writer uses only things that fit for his argument.
Decyani lied in the visa application. It is a shame for India. Will India accept if somebody lied to get a visa?
No worker will run away in six months, if they were treated properly.
When she ran away and later approached the attorney, the consulate people waited outside to take her forcefully. an illegal act.
Why did the Indian police take custody of Sangeeta's family without any reason?
Why Indians courts issued arrest warrant against sangeeta? On what basis? If she stepped in India she would be arrested. Then she has to fight cases in high court. The opponents are rich and powerful.
In America, all are equal before law, the US Attorney said it clearly. Whether rich or poor, American or Indian, they will be treated alike. America came to help to victim. That is Sangeeta.
Devyani filed cases later only.
Of course, the US authorities could have handled it with little more sensibly.



2013-12-19 22:01:09

Why Indians courts issued arrest warrant against sangeeta? On what basis? 
Again what are the basis of taking her husband and kids in police custody ?

The above  facts explain why US issue  T visa to Saneetha's  family.

Here in US there is a due process of law  , but in India, any body can bend the process of the law.

T P Abraham 2013-12-20 00:11:05

The original writer of this article just sees only one side. By listing the dates, what is he trying to say? He is contradicting himself and do not make any sense. He just stands for the rich and powerful. He is not able to see the injustice done to Sangeetha (Home Servant) and family. Sangeetha also is a human, eligible for basic rights. Diplomatic immunity for Devayani is not a license to commit crime against basic human beings. The writer is trying to justify the diplomat by senseless way. There is no logic at all for the arguments expressed in the article. We live in USA, avail all the facility and law. For every action of US justice system we cannot blame. This case USA is on the right side. Let the law take its course. This incident happened in USA. So let the law of the land (USA law) takes its course. This is just common sense and a child can understand. Then why this hue and cry and using to show extraordinary Indian patriotism to our mother land India.  Really this is not patriotism to India. This is just like standing the wrong side. We have to show patriotism to our adopted land USA also. Here our children are born and most of us are going to live and die here. Also, this case the real logic and justice rest with the law enforcement officials of USA. Further let us study, do not be prejudiced or jump in to conclusion. Do not always support the rich, powerful and influential people. Support the poor and weak also some times at least this Xmas time. Stand for the principle, Stand for the justice and worthy cause, what we preach. I admire the majority of the commentators shown just above me

Anthappan 2013-12-20 18:22:17
As an American my first loyalty is to USA and that is the oath I took in front of the Judge when I became a US citizen. India government or their reps could not even address any of the grievances of the US citizens with Indian origin despite their many effort. And, many of the so called leaders in New York don't have any shame to go and support these councilors in Indian embassy those who are playing cat and mouse on the need of the people of Indian origin for the last many years.  Pravasi manthry visit once every six months and make a statement and leave.  Some of the $hitt leaders use every photo opp. with them and make another statement and get the   I have been seeing these people in this e-malyaalee for the last many years and I throw up now when see their pictures.  Sangeetha is a also a fraud who is trying to get a visa in this country.  I hope the NY DA will find out her intentions by looking into trails of evidence she left behind before she started this fraudulent journey with an eye to immigrate into this country. 
Oru Vazhipokan 2013-12-20 07:18:12
Above article as so many others, supports rich and powerful. I don't believe Sangeetha is innocent and she didn't know what she was going to get when she was employed. But I do believe Sangeetha and Dr.Devayani are Indian Citizens. I didn't see a single article claiming Sangeetha has to be treated as an Indian Citizen. oops...she is not rich or powerful. Everybody is crying that Dr.Devayani is got arrested when she is back from school. What is wrong in it? She is stripe searched. ya right...That is the way they treat everyone. I know India in not used to treating equally, hence the big deal.
Darsan 2013-12-20 07:41:15
I wholeheartedly agree with TP Abraham. I came across people in parties and get togethers always blame US, and do not realize they stay here and enjoy the prosperity. I always tell them “Nobody forced you to stay here; you could go back and live in India”. That typically makes them shut-up. I go back to India occasionally on vacation, and it is one of the most corrupted countries in the world. I can see that this lady (she has the backing of the powerful and privileged) bringing someone here on false pretenses and not even paying her a decent wage. This plays over and over and it is time to stop it. Indian government should take responsibility to protect their citizens, doesn’t matter whether it is a Nanny or a Diplomat. What rights do you have an Indian citizen. India does not give a damn about their citizens whether you get killed or send to jail outside India. Do you know how many Indian citizens are in Gulf jails? Where is your Indian citizenship to help these folks or provide them with legal assistance? Where is your moral grievance here? I am glad India is flexing its muscle, but it should be for the right reasons. On the other hand if you are an American citizen, the US government go out of its way to protect you, I have seen it over and over. So let the law of the land takes its course before leaders with no followers and people with closed mind make the situation worse.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക