Image

ബ്ലെസി ചിത്രത്തില്‍ നസ്രിയ നായിക

Published on 20 December, 2013
ബ്ലെസി ചിത്രത്തില്‍ നസ്രിയ നായിക
പ്രശസ്‌ത സംവിധായകന്‍ ബ്ലെസിയുടെ അടുത്ത ചിത്രത്തില്‍ നസ്രിയ നായികയാകുന്നു. ഫഹദ്‌ ഫാസില്‍ ആണ്‌ നായകന്‍. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലം അടിസ്ഥാനമാക്കിയാണ്‌ ബ്‌ളെസി ചിത്രം ഒരുക്കുന്നത്‌.

ബ്‌ളെസി സംവിധാനം ചെയ്‌ത പളുങ്കില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ്‌ നസ്രിയ സിനിമാരംഗത്തേക്ക്‌ എത്തിയത്‌. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങി ന്യൂജനറേഷന്‍ താരങ്ങളുടെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി നായികാവേഷം കൈകാര്യം ചെയ്‌തിരുന്നു. ജീവ നായകനാവുന്ന തമിഴ്‌ സിനിമയിലാണ്‌ നസ്രിയ ഉടന്‍ അഭിനയിക്കുക.
ബ്ലെസി ചിത്രത്തില്‍ നസ്രിയ നായിക
ബ്ലെസി ചിത്രത്തില്‍ നസ്രിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക