Image

ഇ-മലയാളി അറിയിപ്പ്‌

Published on 21 December, 2013
ഇ-മലയാളി അറിയിപ്പ്‌
താഴെകൊടുത്തിരിക്കുന്ന ഡി.സി.ബുക്‌സിന്റെ അറിയിപ്പ്‌ വായിക്കുക. നമ്മളില്‍ പലരുടേയും പ്രിയപ്പെട്ട എഴുത്തുകാരുടേയും/ എഴുത്തുകാരികളുടേയും നോവലുകള്‍ ഏറ്റവുമധികം വായിക്കുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായി എന്ന വാര്‍ത്ത സന്തോഷകരമാണ്‌. കനേഡിയന്‍ മലയാളിയും വടക്കെ അമേരിക്കയിലും അറിയപ്പെടുന്ന പ്രശസ്‌ത പ്രവാസി സാഹിത്യകാരനായ ജോണ്‍ ഇളമതയുടേയും പുസ്‌തകവും ഇക്കൂട്ടത്തിലുണ്ടെന്നത്‌ അഭിമാനകരമാണ്‌. അവര്‍ക്ക്‌ നമ്മുടെ അഭിനന്ദനം അറിയിക്കാം.

ഇ-മലയാളി 2013 ല്‍ പ്രസിദ്ധീകരിച്ച സാഹിത്യരചനകളില്‍ നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ട രചന ഏതായിരുന്നു എന്നറിയിക്കുക. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസവും പുരോഗതിയും ലക്ഷ്യമാക്കുന്ന ഒരു പ്രസിദ്ധീകരണം എന്ന നിലയ്‌ക്ക്‌ ഇ-മലയാളി നടത്തുന്ന ഈ സാഹിത്യ സര്‍വ്വെ വിജയിപ്പിക്കുക. രചന/രചയിതാവ്‌ എന്നീ വിവരങ്ങള്‍ താഴെ രേഖപ്പെടുത്തുക.

എല്ലാവര്‍ക്കും ഹാര്‍ദ്ദവമായ ക്രുസ്‌തുമസ്സ്‌-പുതുവത്സരാശംസകള്‍ !

സ്‌നേഹത്തോടെ,
ഇ-മലയാളി

2013-ല്‍ മലയാളികള്‍ ഏറ്റവുമധികം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത പുസ്തകങ്ങള്‍
ഇ-മലയാളി അറിയിപ്പ്‌
Join WhatsApp News
Sudhir Panikkaveetil 2013-12-22 07:55:36
Dear Johny Chettan ( John Elamatha)

Hearty Congratulations !

best regards
Sudhir
varughese vattasseril 2013-12-22 16:59:13
congratulations  John  Elamatha Great attempt Socretes oru novel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക