Image

കാന്‍സര്‍ കണ്ടുപിടിക്കാനും മൊബൈല്‍ ആപ്‌

Published on 22 December, 2013
കാന്‍സര്‍ കണ്ടുപിടിക്കാനും മൊബൈല്‍ ആപ്‌
കോല്‍ക്കത്ത: കാന്‍സര്‍ കണ്ടുപിടിക്കാനുള്ള മൊബൈല്‍ ആപ്‌ വരുന്നു. അത്തരമൊരു മൊബൈല്‍ഫോണ്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്‌ കൊല്‍ക്കത്തയിലെ ഐഐറ്റി കുട്ടികള്‍.

ഖൊരാക്‌പൂര്‍ ഐഐറ്റി വിദ്യാര്‍ഥികളാണ്‌ ത്വക്ക്‌ ക്യാന്‍സര്‍ കണ്‌ടുപിടിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്‌ സ്‌മാര്‍ട്ട്‌ ഫോണിലും ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു. ബാംഗളൂര്‍ ജി.ഇ എഡിസണ്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം ക്ലിപ്‌ഒകാം ധര്‍മ എന്നുപേരിട്ടിരിക്കുന്ന ഈ ആപ്പിനായിരുന്നു. 10 ലക്ഷം രൂപയാണ്‌ വിജയികള്‍ക്ക്‌ ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക