Image

മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു

Published on 30 October, 2011
മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു
കൊച്ചി: കേരളാ കോണ്‍ഗ്രസ് നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി.എം.ജേക്കബ് (61) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സമാജികരില്‍ ഒരാളായാണ് ടി.എം.ജേക്കബ് അറിയപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക