Image

ജോണ്‍. സി. വര്‍ഗീസ് അനുശോചിച്ചു

Published on 30 October, 2011
ജോണ്‍. സി. വര്‍ഗീസ് അനുശോചിച്ചു
ന്യു യോര്‍ക്ക്: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ന്യു യോര്‍ക്ക് സ്റ്റേറ്റ് പ്രസിഡന്റ് ജോണ്‍. സി. വര്‍ഗീസ് അനുശോചിച്ചു.
ജേക്കബ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റായപ്പോള്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ടായിരുന്നു താന്‍. പിന്നീട് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റായി. അക്കാലത്തു തുടങ്ങിയ സൗഹ്രുദം ഏക്കാലവും തുടര്‍ന്നു.
പാര്‍ടി പിളര്‍ന്നപ്പോള്‍ രണ്ടു ചേരിയിലായിയെങ്കിലും അതു വ്യക്തി ബന്ധത്തെ ബാധിച്ചില്ല. 10 വര്‍ഷം മുന്‍പു ഇവിടെ വന്നപ്പോള്‍ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ചു ബന്ധപ്പെടുകയുണ്ടായി.
അദ്ധേഹത്തിന്റെ നിര്യാണം കേരളത്തിനു തീരാ നഷ്ടമാണു.

ജോണ്‍. സി. വര്‍ഗീസ് അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക