Image

ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍ (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 23 December, 2013
ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍ (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
ക്രിസ്‌ത്യന്‍ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക്‌ ഏറ്റവും ആനന്ദം തരുന്ന സമയമാണ്‌ ക്രിസ്‌തുമസിനുള്ള കാത്തിരിപ്പിന്റെ ആഗമനകാലം. ജീവിതത്തിന്റെ ഏതു ദശയില്‍ കുരുങ്ങിക്കിടന്നാലും - മറ്റു സംസ്‌കാരം നേരിട്ടോ അല്ലാതയോ സ്വാംശീകരിച്ചാല്‍ പോലും - അതില്‍ നിന്ന്‌ ആര്‍ക്കും മോചനമില്ല. ഓര്‍മ്മയാണ്‌ മനുഷ്യന്റെ അത്യുന്നത സ്വത്ത്‌. അതുകൊണ്ട്‌ ഓര്‍മ്മകളെ കുടുത്തുന്ന, നശിപ്പിക്കുന്ന ആഘാതം (trauma) ഏല്‍പിക്കുന്ന വ്യക്തികള്‍ ഒരര്‍ത്ഥത്തില്‍ ഏറ്റവും വലിയ ക്രിമിനലുകളാണ്‌.

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക