Image

പ്രിയങ്ക ചോപ്ര ബോളിവുഡിലെ സെക്‌സി നായിക

Published on 25 December, 2013
പ്രിയങ്ക ചോപ്ര ബോളിവുഡിലെ സെക്‌സി നായിക
ബോളിവുഡിലെ സെക്‌സി നായികയായി പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തു. മാക്‌സിം ഇന്ത്യ എന്ന മാസിക നടത്തിയ സര്‍വ്വെയിലാണ്‌ വെളിപ്പെടുത്തല്‍. ഹോട്ടസ്‌റ്റ്‌ വുമണ്‍ ഓഫ്‌ ദ ഇയര്‍ 2013 എന്ന വിശേഷണമാണ്‌ മാക്‌സിം ഇന്ത്യ പ്രിയങ്കയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌.

മാഗസിന്റെ ഡിസംബര്‍ ലക്കത്തിലാണ്‌ ലോകത്തിലെ ഹോട്ടസ്‌റ്റായ സ്‌ത്രീകളുടെ ലിസ്‌റ്റ്‌ മാഗസിന്‍ നല്‍കിയിരിക്കുന്നത്‌. അതില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്‌ പ്രിയങ്കയ്‌ക്കും. ദീ പിക പദുക്കോണ്‍, ചിത്രാംഗദ സിംഗ്‌, കത്രീന കെയ്‌ഫ്‌ എന്നിവരും ആദ്യ 100 പേരുകളില്‍ ഇടം നേടിയിരിക്കുന്നത്‌

ഗുണ്‌ട എന്ന പുതിയ ബോളിവുഡ്‌ ചിത്രത്തില്‍ കാബറേ ഡാന്‍സറായി അഭിനയിച്ചുവരികാണ്‌ പ്രിയങ്ക.
പ്രിയങ്ക ചോപ്ര ബോളിവുഡിലെ സെക്‌സി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക