Image

കാണ്ഡഹാറില്‍ സ്‌ഫോടനം: മൂന്ന് മരണം

Published on 31 October, 2011
കാണ്ഡഹാറില്‍ സ്‌ഫോടനം: മൂന്ന് മരണം
കാബൂള്‍: കാണ്ഡഹാറിലെ യു.എന്‍ പുനരധിവാസ ഹൈക്കമീഷണര്‍ ഓഫീസിനുസമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഓഫീസിനുസമീപത്തെ ഗസ്റ്റ് ഹൗസിനുമുമ്പിലാണ് കാറില്‍ ഘടിച്ച ബോംബ് പൊട്ടിത്തെറിച്ചതെന്ന് ഐക്യരാഷ്ട്ര സഭാവക്താവ് ഡാന്‍ മക് നോര്‍ട്ടണ്‍ അറിയിച്ചു.

പ്രദേശവാസികളാണ് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചത്. വെടിവെപ്പില്‍ ഒരു നേപ്പാള്‍ സ്വദേശിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പോലീസ് തടഞ്ഞപ്പോഴാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക