Image

തിരക്കുകള്‍ക്ക്‌ വിട; ഹന്‍സിക അമേരിക്കയിലാണ്‌

Published on 27 December, 2013
തിരക്കുകള്‍ക്ക്‌ വിട; ഹന്‍സിക അമേരിക്കയിലാണ്‌
തിരക്കുകള്‍ക്ക്‌ വിട നല്‍കി തെന്നിന്ത്യന്‍ ഹന്‍സിക അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നു. വര്‍ഷത്തില്‍ ഒരു തവണ സിനിമയുടെ തിരക്കില്‍ നിന്നും അവധിയെടുത്ത്‌ സുഹൃത്തുക്കളോടൊപ്പം സ്വസ്ഥമായി കഴിയുകയെന്നത്‌ ഹന്‍സികയുടെ പതിവാണ്‌. ലോസ്‌ ആഞ്ചലസില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ്‌ വാടകയ്‌ക്കെടുത്തിട്ടുണ്‌ട്‌. ഒരാഴ്‌ച ഇവിടെ സുഹൃത്തുക്കളോടൊപ്പം താമസിക്കും.

അവധിയ്‌ക്കുശേഷം ഹന്‍സിക വീണ്ടും തെലുങ്ക്‌, തമിഴ്‌ ചിത്രങ്ങളില്‍ സജീവമാകും.
തിരക്കുകള്‍ക്ക്‌ വിട; ഹന്‍സിക അമേരിക്കയിലാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക