Image

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു.

Published on 31 October, 2011
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു.
ഡാളസ് : കേരള സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബിന്റെ(63)വേര്‍പാടില്‍ മലയളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് അനുശോചനം അറിയിച്ചു.

മികച്ച പാര്‍ലമെന്റേറിയന്‍ , ഏറ്റവും പ്രഗല്ഭനായ ഭരണാധികാരി, പ്രവാസി മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവ് , കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോര്‍ഡുകളുടെ ഉടമയും ആയിരുന്ന മന്ത്രി ടി.എം. ജേക്കബിന്റെ പെട്ടെന്നുള്ള വേര്‍പാട് കേരളാ ജനതയ്ക്കും, മലയാളി പ്രവാസികള്‍ക്കും തീരാ നഷ്ടമായി എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് ഒരു അനുശോചന കുറുപ്പില്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത്: എബി മക്കപ്പുഴ
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക