Image

നടി ഗ്ലാമര്‍ കാണിച്ചില്ലെങ്കില്‍ സിനിമ പരാജയപ്പെടും: സുനൈന

Published on 27 December, 2013
നടി ഗ്ലാമര്‍ കാണിച്ചില്ലെങ്കില്‍ സിനിമ പരാജയപ്പെടും: സുനൈന
നടി ഗ്ലാമര്‍ കാണിച്ചില്ലെങ്കില്‍ സിനിമ പരാജയപ്പെടുമെന്നും തമിഴ്‌ പുതുമുഖതാരം സുനൈന പറയുന്നു.
നടിമാര്‍ വെറും യന്ത്രങ്ങള്‍ മാത്രമാണന്നു തെന്നിന്ത്യന്‍ നടി സുനൈന. കാതലിന്‍ വിളുന്തേന്‍ എന്ന ഹിറ്റ്‌ സിനിമയില്‍ നകുലിന്റെ നായികയായി നടിയാണ്‌ സുനൈന.

ഹിറ്റ്‌ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടും താരപദിവിയോ അഭിനയത്തിരക്കോ സുനൈന്‌ക്ക്‌ സ്വന്തമായില്ല. അതിനുകാരണം അഭിനയത്തിലും വേഷത്തിലും നടിക്കുണ്‌ടായിരുന്ന കടുംപിടുത്തങ്ങളായിരുന്നു. ഇപ്പോള്‍ സുനൈന അയഞ്ഞിരിക്കുന്നു. അടിമുടി ഗ്ലാമറില്‍ നമ്പ്യാരു എന്ന സിനിമയില്‍ അഭിനയിക്കുന്ന സുനൈന പുതിയൊരു പേരും സ്വീകരിച്ചിരിക്കുന്നു- അനുഷ.

മാസിലാമണി എന്ന സൂപ്പര്‍ഹിറ്റിലും സുനൈനയായിരുന്നു നായിക. ഈയിടെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംനേടിയ നീര്‍വ്വുറവൈ എന്ന ചിത്രത്തില്‍ മുക്കുവപ്പെണ്ണായും പ്രശംസ നീയമായ രീതിയില്‍ നടി അഭിനയിച്ചുകഴിഞ്ഞു.
നടി ഗ്ലാമര്‍ കാണിച്ചില്ലെങ്കില്‍ സിനിമ പരാജയപ്പെടും: സുനൈന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക