Image

പാമോയില്‍ കേസ്: ജിജി തോംസന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Published on 31 October, 2011
പാമോയില്‍ കേസ്: ജിജി തോംസന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: പാമോയില്‍ കേസില്‍ ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജി വിധിപറയുന്നതിനായി ഹൈക്കോടതി മാറ്റിവെച്ചു. കേസില്‍ ആറാഴ്ചയ്ക്കം തുടരന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം പകുതി പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പാമോയില്‍ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിയായ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക