Image

കഥാനായകന്‍ 27(നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 03 January, 2014
കഥാനായകന്‍ 27(നോവല്‍ : കാരൂര്‍ സോമന്‍)
 അധ്യായം ഇരുപത്തിയേഴ്
രാജ്യനെ തല്ലിയെന്നറിഞ്ഞതോടെ പല മലയാളികളും സോമനെതിരായി. തന്‍പ്രമാണിത്തരങ്ങളൊക്കെ ഉണ്ടെങ്കിലും രാജന്‍ ഇന്നുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവിടത്തെ മലയാളികള്‍ തല്ലുകൂടുക വടക്കന്‍മാരോടാണ്. അല്ലാതെ പരസ്പരം തല്ലുകൂടുക പതിവില്ല. പിന്നെ അത്രയും വൃത്തികേടു കാണിക്കുന്ന മലയാളിയോടെ മറ്റുള്ളവര്‍ എന്തെങ്കിലിനും പോകാറുള്ളു. തങ്കച്ചന്‍ സ്ഥലത്തില്ലാത്തതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.


കഥാനായകന്‍ 27(നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക