ചെന്നൈ: പ്രശസ്ത സംഗീതജ്ഞന് ഇളയരാജയുടെ ഭാര്യ ജീവ (60) നിര്യാതയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന്
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം
സംഭവിക്കുകയായിരുന്നു. മക്കള്‍: സംഗീതജ്ഞന് യുവാന്‍ ശങ്കര്‍രാജ, കാര്‍ത്തിക് രാജ,
ഭാവതരണി.