Image

മൊബൈല്‍ ഫോണ്‍ മെസേജുകളുടെ എണ്ണം 200 ആയി ഉയര്‍ത്തി

Published on 01 November, 2011
മൊബൈല്‍ ഫോണ്‍ മെസേജുകളുടെ എണ്ണം 200 ആയി ഉയര്‍ത്തി
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ നിന്നു ഒരു ദിവസം അയയ്‌ക്കാവുന്ന മെസേജുകളുടെ എണ്ണം നൂറില്‍ നിന്ന്‌ 200 ആയി ഉയര്‍ത്തി. മെസേജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഫോണ്‍ കമ്പനികളുടേയും ഉപഭോക്‌താക്കളുടേയും താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ(ട്രായി)യുടെ തീരുമാനം.

മുമ്പ്‌ ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ടെലികോം കമ്പനികള്‍ക്ക്‌ യഥേഷ്ടം മെസേജുകള്‍ അയക്കാമായിരുന്നു. ഇത്‌ പിന്നീട്‌ 100 ആയി ചുരുക്കുകയായിരുന്നു. ഇതിനാണ്‌ വര്‍ധന വര്‍ത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക