Image

ജേക്കബിന് അനുശോചനം രേഖപ്പെടുത്തി സഭ പിരിഞ്ഞു

Published on 02 November, 2011
ജേക്കബിന് അനുശോചനം രേഖപ്പെടുത്തി സഭ പിരിഞ്ഞു
തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

സ്പീക്കര്‍ ജി. കാര്‍ത്തികേയനും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളും ജേക്കബിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പിന്നീട് ചേര്‍ന്ന നിയമസഭാ കാര്യോപദേശസമിതിയുടെ ശുപാര്‍ശ പ്രകാരം സഭാസമ്മേളനം ഒരു ദിവസം കൂടി നീട്ടാനും തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക