Image

കര്‍ണാടക ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി

Published on 02 November, 2011
കര്‍ണാടക ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി
ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയുടെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു.

രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശം വന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹയത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക