ചേര്‍ത്തല: തിരുനല്ലൂര്‍ കുന്നുതറ പരേതനായ കെ.ജെ.ജോസഫിന്റെ ഭാര്യ ബ്രിജീത്താമ്മ
ജോസഫ് (84) നിര്യാതയായി. സംസ്കാരം തിരുനല്ലൂര്‍ സെന്റ് ജോസഫ് പള്ളിയില്‍
നടത്തി.
മക്കള്‍ : മേഴ്സി ജോര്‍ജ് കൂവേലില്‍(കടുത്തുരുത്തി), ആനിയമ്മ
മോഹന്‍ തേറാട്ടില്‍ (ഇരിങ്ങാലക്കുട), തമ്പിച്ചന് കുന്നുതറ, ചാണ്ടിച്ചന്‍
കുന്നുതറ, പുഷ്പമ്മ ജിമ്മി കോയിപ്പറമ്പില്‍ (ആലപ്പുഴ), നിമ്മി പോള്‍ കിഴക്കേക്കര,
മൂവാറ്റുപുഴ (വിയന്ന,ഓസ്ട്രിയ), ലിറ്റി ജോസഫ് പള്ളത്ത്, തുറവൂര്‍
(വിയന്ന,ഓസ്ട്രിയ). മരുമക്കള്‍ : ജോര്‍ജ് പോള്‍ കൂവേലില്‍ (കടുത്തുരുത്തി),
പരേതനായ ജോണ്‍ മോഹന്‍ തേറാട്ടില്‍ (ഇരിങ്ങാലക്കുട), സാലമ്മ തമ്പിച്ചന് നക്കരയില്‍
(കാക്കൂര്‍), ലെറ്റീഷ്യ ചാണ്ടിച്ചന്‍ ഈരേശേരില്‍ (അര്‍ത്തുങ്കല്‍), കെ.പി. ജിമ്മി
കോയിപറമ്പില്‍ (ആലപ്പുഴ), പോള്‍ കിഴക്കേകര, മൂവാറ്റുപുഴ (വിയന്ന,ഓസ്ട്രിയ),ബോബി
ജോസഫ് പള്ളത്ത്, തുറവൂര്‍ (വിയന്ന,ഓസ്ട്രിയ).