Image

പൗരാണികചരിത്രവുംപുരാണീയചരിത്രവുംഇഴപിരിയുന്നചരിത്രം (ലേഖനം)

ഡോക്ടര്‍. തോമസ്പാലയ്ക്കല്‍. Published on 17 January, 2014
പൗരാണികചരിത്രവുംപുരാണീയചരിത്രവുംഇഴപിരിയുന്നചരിത്രം (ലേഖനം)


പൗരാണികചരിത്രവുംപുരാണീയചരിത്രവുംഇഴപിരിയുന്നചരിത്രം.

ഡോക്ടര്‍. തോമസ്പാലയ്ക്കല്‍
 
    ഈഭുമുഖത്ത്മനുഷ്യേതരസസ്തനജീവികളില്‍നിന്ന്മസ്തിഷ്‌കപരിണാമത്തിലൂടെ
വേര്‍തിരിഞ്ഞ്‌ജൈവഗോളാധിപതികളായിമാറിയമാനവസമൂഹംഉത്ഭവിച്ചത്
ഒന്നേകാല്‍കോടിവര്‍ഷങ്ങള്‍ക്ക്മുന്‍പാണെന്നാണ്ശാസ്ത്രീയനിഗമനം.  നിര്‍ജ്ജീവാവസ്തയില്‍നിന്ന്‌ജൈവഗോളാവസ്തയിലേക്ക്ഈഭൂമിപരിണമിച്ചത്,  നാലായിരത്തിഒരുന്നുറുകോടിവര്‍ഷങ്ങള്‍ക്ക്മുന്‍പാണെന്നുംവിശ്വസിക്കപ്പെടുന്നു.  ഉയര്‍ന്നതാപനിലയില്‍ഘനീഭവിക്കാതിരുന്നഭൂതലം,  മാലിന്യരഹിതമായഅന്തരീക്ഷത്തില്‍ജലകണങ്ങള്‍സംയോജിച്ചുണ്ടായനിലക്കാത്ത
പേമാരിയില്‍തണുത്തുറഞ്ഞതും, ഭൂഘണ്ഡങ്ങളുംമഹാസമുദ്രങ്ങളുമായിവേര്‍തിരിഞ്ഞതുമായഭൌമിക
വ്യതിയാനങ്ങളെക്കുറിച്ചുള്ളഅറിവ്ശാസ്ത്രീയഅവബോധത്തിന്റെശൈശവദിശയിലാണിന്നും. 
മനുഷ്യോല്‍പ്പത്തി,  ഇറാക്കിലെയൂപ്രട്ടീസ്‌ടൈഗ്രീസ്‌നദികള്‍ക്കിടയിലെന്ന്വിശ്വസിക്കുന്നഏദന്‍തോട്ടത്തില്‍
നിന്നല്ലെന്നും,   മനുഷ്യസദൃശ്യരായകുരങ്ങ്വര്‍ഗ്ഗങ്ങളുടെപരിണാമപുരോഗതിയില്‍വിവിധ
ഭൂഘണ്ഡങ്ങളില്‍വ്യത്യസ്തകാലപരിധികളിലാണ്‌നടന്നതെന്നുമുള്ളശാസ്ത്രീയ
നിഗമനങ്ങളെഒരുമതവിഭാഗവുംഎതൃക്കേണ്ടകാര്യമില്ല.  ആദികാലമാനവസമൂഹങ്ങള്‍വനാന്തരങ്ങളിലുംഗുഹാന്തരങ്ങളിലുംകഴിഞ്ഞിരുന്ന
കിരാതമനുഷ്യരായിരുന്നുഎന്ന്‌തെളിയിക്കുന്നഭൂഗര്‍ഭഗവേഷണങ്ങള്‍അംഗീകരിക്കപ്പെട്ട
വസ്തുതകളാണ്.  ഈകിരാതമാനവരില്‍സംസ്‌കാരത്തിന്റെആദ്യകിരണങ്ങള്‍ഉദിച്ചതും,  കാര്‍ഷികതാല്‍പ്പര്യമുള്ളസമൂഹങ്ങളായിനദീതീരങ്ങളില്‍വാസമുറപ്പിച്ചതുംഎത്രായിരം
തലമുറകള്‍ക്ക്‌ശേഷമുണ്ടായപുരോഗതികളാണെന്ന്‌നരവംശശാസ്ത്രജ്ഞര്‍വിശദീകരിക്കുന്നുണ്ട്.
മനുഷ്യേതരജീവികളില്‍നിന്ന്മനുഷ്യനെവ്യത്യസ്തനാക്കുന്നത്അവനില്‍മാത്രംഉളവായ
വിവേകത്തിന്റെബൌദ്ധികപരിണാമമാണ്. വ്യത്യസ്തഭൂഘണ്ഡങ്ങളില്‍ഉത്ഭവിച്ചവ്യത്യസ്തജനവിഭാഗങ്ങളില്‍വ്യത്യസ്തരീതിയിലാണ്‌
ദൈവസങ്കല്പങ്ങള്‍ഉടലെടുത്തത്.  ഈദൈവസങ്കല്പങ്ങളെല്ലാംതന്നെപൗരാണികചരിത്രങ്ങളായുംപുരാണീയചരിത്രങ്ങളായും
ഇഴപിരിഞ്ഞ്കിടക്കുന്നു.  പൗരാണികചരിത്രങ്ങളാണോപുരാണീയചരിത്രങ്ങളാണോചരിത്രസത്യങ്ങളെന്ന്വേര്‍
പിരിക്കാനാവാത്തവിധംഇഴുകിച്ചേര്‍ന്നിരിക്കുന്നു.   ഈചരിത്രകഥകളുടെവിശകലനത്തില്‍നിന്ന്മാത്രമേസത്യമേത്മിഥ്യയേത്എന്ന്വേര്‍തിരിക്കാനാവൂ!
മലയാളിസംസ്‌കാരത്തിലെഓണാഘോഷത്തിന്റെപുരാണീയവുംപൗരാണികവുമായ
ഇഴകളെവേര്‍തിരിക്കാന്‍ആദ്യമായിഓണസങ്കല്പത്തിന്റെപുരാണീയചരിത്രംപരിശോധിക്കാം.  ദേവലോകഅധിപതിയായഇന്ദ്രന്വെല്ലുവിളിയായിഅസുരചക്രവര്‍ത്തിയായമഹാബലി
വളര്‍ന്ന്പ്രശസ്തനയതാണ്പുരാണചരിത്രപശ്ചാത്തലം.  നാരദമുനിയുടെജന്മസിധ്ദമായപരദൂഷണവാസനയാണുഇന്ദ്രമനസ്സിനെഅസ്വസ്തമാക്കിയത്.  നാരദന്റെതന്നെഉപദേശപ്രകാരമാണുദേവമാതാവായഅഥിതീദേവിയെവിഷ്ണു
സഹായത്തിനായിനിയോഗിക്കപ്പെട്ടത്. ജ്യേഷ്ടസഹോദരനായഇന്ദ്രന്റെമാനസികഅസ്വസ്തതക്ക്പരിഹാരംതേടിയാണ്
അഥിതീമാതാവിന്റെനിര്‍ബന്ധത്തിനുവഴങ്ങിമഹാവിഷ്ണുവാമനാവതാരംഎടുത്തതും,  മഹാബലിയെവഞ്ചിച്ച്പാതാളലോകത്തേക്ക്ചവിട്ടിതാഴ്തിയതും.
തലമുറകളായിമലയാളിമനസ്സില്‍നിലനില്ക്കുന്നഈപുരാണചരിത്രത്തിനുപൗരാണിക
ചരിത്രത്തിന്റെമറ്റൊരുസാധ്യതകുടിഉണ്ട്. ആര്യാധിനിവേശത്തിനുമുന്‍പ്ഭാരതത്തില്‍ഉണ്ടായിരുന്നത്ദ്രാവിഡജനതയാണ്.  സാമ്പത്തികവും,  സാംസ്‌കാരികുവുമായിഉന്നതനിലവാരത്തില്‍കഴിഞ്ഞിരുന്നഇവര്‍പൊളിവചനങ്ങളില്ലാത്ത,  ചതിയുംവഞ്ചനയുംഇല്ലാത്ത,  മാലോകരായി,  ഒന്നുപോലെകഴിഞ്ഞിരുന്നു.  വിന്ധ്യപര്‍വതനിരകള്‍ക്ക്വടക്കുവശത്തുംതെക്കുവശത്തുമുള്ളജനങ്ങള്‍തമ്മില്‍ഒരു
വ്യത്യാസവുംഉണ്ടായിരുന്നില്ല.  നദീതടസംസ്‌കാരത്തിന്റെസമ്പന്നതയില്‍ആകൃഷ്ടരായിഭാരതത്തിലേക്ക്കുടിയേറിയആര്യന്മാര്‍,  തദ്ദേശവാസികളായദ്രാവിഡരെദക്ഷിണഭാരതത്തിലേക്ക്ചവിട്ടിതാഴ്തിയതുപോലെകീഴ്‌പ്പെടുത്തുകയും, ഉത്തരഭാരതത്തില്‍അധിനിവേശംഉറപ്പിക്കുകയുംചെയ്തു.  ആര്യന്മാര്‍ദേവന്മാരാണെന്നും,  അവരുടെഅധീനതയിലായഉത്തരഭാരതംദേവലോകമാണെന്നുംഅവര്‍അവകാശപ്പെട്ടു.  ഈപൗരാണികചരിത്രംതലമുറകളില്‍നിന്ന്തലമുറകളിലേക്ക്‌
കൈമാറിയപ്പോഴാണ്മഹാബലിയുടേയുംവാമനന്റേയുംചരിത്രമായിവ്യാഖ്യാനിക്കപ്പെട്ടത്.  പൗരാണികചരിത്രവുംപുരാണീയചരിത്രവുംഇഴപിരിയുന്നത്ഇങ്ങിനെയാണ്.
പരശുരാമന്‍മഴുവെറിഞ്ഞ്പടുത്തുയര്‍ത്തകേരളചരിത്രമാണ്മറ്റൊരുപഠനവിഷയം.  ഈഭൂമുഖത്ത്മാനവോല്‍പ്പത്തിക്ക്മുന്‍പ്ഉണ്ടായിട്ടുള്ളഭൌമികവ്യതിയാനങ്ങള്‍ക്ക്
ചരിത്രരേഖകളില്ല.  തണുത്ത്ഘനീഭവിക്കാത്തഭൂതലത്തില്‍ഭൂഘണ്ഡങ്ങള്‍
തമ്മിലടുത്തപ്പോള്‍ഉണ്ടായ
പര്‍വതനിരകളുംഭൂഘണ്ഡങ്ങള്‍വേര്‍പെട്ടകന്നപ്പോള്‍ഉണ്ടായമഹാസമുദ്രങ്ങളുമൊക്കെ
ഭാവനക്ക്മാത്രംവിധേയമാണ്.  ഭാരതത്തിലെധനുഷ്‌ക്കോടിമുതല്‍ശ്രീലങ്കവരെനിലനിന്നിരുന്നഒരുഭൂപ്രദേശം
ചരിത്രാതീതകാലത്തിനുമുന്‍പുണ്ടായശക്തമായഒരുസുനാമിയില്‍പെട്ട്
ഇളകിയൊഴുകിഭാരതത്തിന്റെപടിഞ്ഞാരേത്തീരത്ത്വന്നടിഞ്ഞിരിക്കാം.  ഇത്സംഭവ്യമെന്ന്ഈഅടുത്തകാലത്തുണ്ടായസുനാമിയുടെഅനുഭവത്തില്‍നിന്ന്
മനസ്സിലാക്കാം.  ഇന്‍ഡോനേഷ്യയുടെപടിഞ്ഞാറുവശത്ത്‌സമുദ്രാടിത്തട്ടില്‍ഉണ്ടായ
ഭൂചലനത്തില്‍നിന്നാരംഭിച്ചസുനാമിയുടെവന്‍തിരകള്‍ഭാരതത്തിന്റെ
പടിഞ്ഞാരേത്തീരംവരെആഞ്ഞടിച്ചെങ്കില്‍,  അതിനെക്കാള്‍അനേകയിരട്ടിശക്തിയുള്ളഒരുസുനാമിയില്‍പെട്ട്ഒഴുകിയെത്തിയ
ഭൂവിഭാഗംപടിഞ്ഞാരേത്തീരത്ത്വന്നടിഞ്ഞെന്ന്ചിന്തിക്കാന്‍പ്രയാസമുണ്ടാവുകയില്ല.  ഈപൗരാണികചരിത്രസത്യംതലമുറകളിലൂടെകടന്നുപോയതിനിടയിലാണ്
പരശുരാമന്‍മഴുവെറിഞ്ഞപുരാണചരിത്രംഉണ്ടായത്.  പൗരാണികചരിത്രവുംപുരാണീയചരിത്രവുംഇഴപിരിയുന്നതിന്റെ
മറ്റൊരുദാഹരണമാണ്
പരശുരാമന്‍ മഴുവെറിഞ്ഞകഥ.
 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക