Image

ഫാ.സുരേഷ്‌ ജോസ്‌ നയിക്കുന്ന ധ്യാനം കീത്ത്‌ലിയില്‍

ടോം ജോസഫ്‌ Published on 03 November, 2011
ഫാ.സുരേഷ്‌ ജോസ്‌ നയിക്കുന്ന ധ്യാനം കീത്ത്‌ലിയില്‍
കീത്ത്‌ലി: ഫാ.സുരേഷ്‌ ജോസ്‌ കപ്പൂച്ചിന്‍ നയിക്കുന്ന സന്ധ്യാപ്രാര്‍ഥന, ജപമാല, വിശുദ്ധ കുര്‍ബാന എന്നിവ നവംബര്‍ രണ്ടിന്‌ കീത്ത്‌ലിയിലെ സെന്റ്‌ ആന്‍സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ വൈകിട്ട്‌ നാലു മുതല്‍ ഏഴു വരെ നടക്കും. എല്ലാവരെയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ അഡ്രസ്സ്‌: St.Anne's Catholic Church, Keighley, West Yorkshire, BD21 3AD.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക