Image

മുംബൈ നാവിക സേനാ ഡോക്‌യാര്‍ഡില്‍ വന്‍ തീപിടിത്തം

Published on 03 November, 2011
മുംബൈ നാവിക സേനാ ഡോക്‌യാര്‍ഡില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ നാവിക സേനാ ഡോക്‌യാര്‍ഡില്‍ വന്‍ തീപിടിത്തമുണ്ടായി. ഡോക്‌യാര്‍ഡ്‌ കെട്ടിടത്തിന്റെ രണ്‌ടാം നിലയിലാണ്‌ തീ പടര്‍ന്നുപിടിച്ചത്‌. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുന്നു.. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു.രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക