Image

ക്രിമിനല്‍ എം.പിമാര്‍ : കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Published on 04 November, 2011
ക്രിമിനല്‍ എം.പിമാര്‍ : കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: ക്രിമിനല്‍കേസുകളില്‍ പ്രതികളായ എം.പിമാര്‍ക്കെതിരെയുള്ള നടപടിയെക്കുറിച്ച് അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

162 എം.പിമാര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ചുള്ള പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി നോട്ടീസ് അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക