Image

ഈശ്വരനും മഴയും ഞാനും (നുറുങ്ങു കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 29 January, 2014
ഈശ്വരനും മഴയും ഞാനും (നുറുങ്ങു കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)
മഴ
ജലത്തിന്റെ
താളമാണെനിക്ക്‌
തിരമാലയുടെ
കുനിഞ്ഞ ശിരസില്‍
മഴ
നൃത്തം ചെയ്യുമ്പോള്‍
കടലിരമ്പങ്ങളില്‍
മഴ
ഇരച്ചിലാകുമ്പോള്‍
ഞാനും മഴയും
ഈശ്വരന്റെ
കൈകളില്‍ പിടിച്ച്‌
നൃത്തംചെയ്‌തുകൊണ്ടേയിരുന്നു.
ഈശ്വരനും മഴയും ഞാനും (നുറുങ്ങു കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക