Image

യെദിയൂരപ്പയുടെ ജാമ്യാപേക്ഷ ഈമാസം എട്ടിന്‌ പരിഗണിക്കും

Published on 04 November, 2011
യെദിയൂരപ്പയുടെ ജാമ്യാപേക്ഷ ഈമാസം എട്ടിന്‌ പരിഗണിക്കും
ബാംഗളൂര്‍: ഭൂമി കുംഭകോണ കേസില്‍ അറസ്റ്റിലായ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഈ മാസം എട്ടിന്‌ പരിഗണിക്കും. കഴിഞ്ഞദിവസം മറ്റൊരു കേസില്‍ യെദിയൂരപ്പയ്‌ക്ക്‌ ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍ രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ യെദിയൂരപ്പയ്‌ക്ക്‌ മോചനം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ ഭൂമി സ്വന്തക്കാര്‍ക്ക്‌ പതിച്ചുനല്‍കിയെന്നാണ്‌ യെദിയൂരപ്പക്കെതിരായ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക