Image

2013 ലെ ഏറ്റവും നല്ല രചനകള്‍ - ഇ-മലയാളി സര്‍വ്വെ ഫലം

Published on 03 February, 2014
2013 ലെ ഏറ്റവും നല്ല രചനകള്‍ - ഇ-മലയാളി സര്‍വ്വെ ഫലം
അറിയിപ്പ്‌:

2013-ല്‍ ഇ-മലയാളി പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ലേഖനം, കവിത, കഥ, ഹാസ്യം, ഏതെന്ന തീരുമാനം ഞങ്ങള്‍ വായനക്കാര്‍ക്ക്‌ വിട്ടുകൊടുത്തുകൊണ്ട്‌ ഒരു അറിയിപ്പ്‌ നല്‍കിയിരുന്നു. നിങ്ങളുടെ ഓര്‍മ്മയ്‌ക്കായി അതിന്റെ കോപ്പി താഴെക്കൊടുക്കുന്നു.

അര്‍ഹതയുള്ള എഴുത്തുകാര്‍ക്ക്‌ പ്രോത്സാഹനവും അംഗീകാരവും ലഭിക്കാനുള്ള അവസരം നല്‍കുക എന്ന കാര്യത്തിനു ഇ-മലയാളി പ്രധാന്യംകൊടുക്കുന്നു. ജനുവരി 31-ന്‌ മുമ്പായി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. സാഹിത്യ സംഘടനകള്‍ക്കും എഴുത്തുകാരുടെ പേരുകള്‍ നിര്‍ദേശിക്കാവുന്നതാണ്‌.

സ്‌നേഹത്തോടെ,

ഇ-മലയാളി.


മേല്‍ കാണുന്ന ഞങ്ങളുടെ അഭ്യര്‍ത്ഥനയെമാനിച്ചുകൊണ്ട്‌ ഇ-മലയാളിയുടെ വായനക്കാര്‍ ഞങ്ങള്‍ക്കയച്ചു തന്ന 2013 ലെ ഏറ്റവും നല്ല രചനകകളുടെ വിവരങ്ങള്‍ താഴെകൊടുക്കുന്നു.. പുനര്‍വായനക്കുള്ള സൗകര്യം കണക്കിലെടുത്ത്‌ രചനകളുടെ ലിങ്കും ഒപ്പം കൊടുത്തിട്ടുണ്ട്‌.
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ഇഷ്‌ടപ്പെട്ട രചനകള്‍ ഞങ്ങളെ എഴുതി അറിയിക്കുകയും ചെയ്‌ത എല്ലാവായനക്കാര്‍ക്കും ഞങ്ങളുടെ ഹ്രുദയംഗമമായ നന്ദി.

വായനക്കാര്‍ക്ക്‌ പ്രിയങ്കരരായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എഴുത്തുക്കാര്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. ഇനിയും അടുത്ത വര്‍ഷം ഇതേ സമയം വീണ്ടും കാണാം.

ശ്രദ്ധിക്കുക - വിധികര്‍ത്താക്കള്‍ വായനക്കാരാണ്‌. ഇ-മലയാളി സര്‍വ്വെ നടത്തുക മാത്രമാണു ചെയ്‌തത്‌.

നന്ദി, നമസ്‌കാരം
ഇ-മലയാളി


ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാര്‍- മീനു എലസബത്ത്‌, സുധീര്‍പണിക്കവീട്ടില്‍


ഓര്‍മ്മക്കുറിപ്പുകള്‍ - സരോജ വര്‍ഗീസ്‌, മാമിയുടെ വീട്ടില്‍പാത്രം കഴുകാന്‍ - സോമരാജ പണിക്കര്‍

http://www.emalayalee.com/varthaFull.php?newsId=35818

കവിതകള്‍


മഥിതം- കവിത - റജീസ്‌ നെടുങ്ങാടപ്പള്ളി
http://www.emalayalee.com/varthaFull.php?newsId=50338

തേന്‍കെണികള്‍ - ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പു
http://www.emalayalee.com/varthaFull.php?newsId=33233

ജന്മനാടിന്റെ സ്‌മരണകളിലൂടെ - കവിത - എത്സി യോഹന്നാന്‍ ശങ്കരത്തില്‍
http://www.emalayalee.com/varthaFull.php?newsId=53615

ചിന്താഭാരം - കവിത - മാത്യു
മൂലേച്ചേരില്‍ http://www.emalayalee.com/varthaFull.php?newsId=51086

തിരിച്ചറിവ്‌ - കവിത - ജി.പുത്തെന്‍കുരിശ്‌
http://www.emalayalee.com/varthaFull.php?newsId=23871

ചങ്ങമ്പുഴക്കായ്‌ - കവിത- ജി. പുത്തെന്‍കുരിശ്‌
http://www.emalayalee.com/varthaFull.php?newsId=62322

വിട ചൊല്ലും ഭാരതാംബ - കവിത: പീറ്റര്‍ നീണ്ടൂര്‍
http://www.emalayalee.com/varthaFull.php?newsId=61333

കഥകള്‍

വഴികള്‍ - കഥ - ജോണ്‍ വേറ്റം

http://www.emalayalee.com/varthaFull.php?newsId=62663

വെളിച്ചം വിളിക്കുന്നു - കഥ - ജോണ്‍ വേറ്റം
http://www.emalayalee.com/varthaFull.php?newsId=38532

ലിലിത്‌ - കഥ - ലൈല അലെക്‌സ്‌
http://www.emalayalee.com/varthaFull.php?newsId=55996
തബീഥ - കഥ - ലൈല അലക്‌സ്‌
http://www.emalayalee.com/varthaFull.php?newsId=56332
ഔട്ട്‌സോഴ്‌സ്‌ഡ്‌ - കഥ - റീനി മമ്പലം
http://www.emalayalee.com/varthaFull.php?newsId=60301
ക്ലെപ്‌റ്റൊമാനിയ - കഥ - നീന പനക്കല്‍
http://www.emalayalee.com/varthaFull.php?newsId=29138

ലേഖനങ്ങള്‍

അവതരണത്തില്‍ കലര്‍പ്പ്‌ കലരുമ്പോള്‍ - ലേഖനം- വാസുദേവ്‌പുളിക്കല്‍
http://www.emalayalee.com/varthaFull.php?newsId=55454

അച്‌ഛനുറങ്ങാത്ത വീട്‌ വീണ്ടും - ലേഖനം- ജോസ്‌ കാടാപ്പുറം
http://www.emalayalee.com/varthaFull.php?newsId=40700

സൗദിയിലുള്ളമലപ്പുറത്തുകാര്‍- കേരളത്തില്‍ അതേ ജോലി ചെയ്യുന്ന ബംഗാളി - ലേഖനം - മൊയ്‌തീന്‍പുത്തെന്‍ ചിറ
http://www.emalayalee.com/varthaFull.php?newsId=47305

മാനവികതയുടെ ഗുരുപ്രസാദം - ലേഖനം, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌
http://www.emalayalee.com/varthaFull.php?newsId=59490

ലൈംഗിക പീഡനങ്ങളും കുറെയാഥാര്‍ത്യങ്ങളും- ലേഖനം, പി.റ്റി. പൗലൊസ്‌
http://www.emalayalee.com/varthaFull.php?newsId=53194

മീട്ടു റഹ്‌മത്ത്‌ കലാം
http://www.emalayalee.com/varthaFull.php?newsId=63935

ഭക്‌തിയും പ്രണയവും തമ്മിലെന്ത്‌? ശ്രീപാര്‍വ്വതി
http://www.emalayalee.com/varthaFull.php?newsId=47765
Join WhatsApp News
abraham theckemury 2014-02-03 09:40:43
Congrats and best wishes to All.
ിദ്യാധരൻ 2014-02-03 14:46:17
വായനക്കാരുടെ വിധിക്കും അതിനു വഴിയൊരുക്കിയ ഈ മലയാളിക്കും അഭിനന്ദനം . സംഘടനകളുടെ പിൻബലം ഇല്ലാത്ത അവാർഡുകൾ എഴുത്തുകാർക്ക് പ്രചോതനം നൽകുകയും നല്ല എഴുത്തുകാരെ സൃഷ്ട്ടിക്കാൻ സഹായിക്കുകയും ചെയ്യും . ഒരിക്കൽകൂടി ഇ-മലയാളിയുടെ നേതൃത്വത്തിനു അഭിനന്ദനം
G. Puthenkurish 2014-02-03 17:17:17
Thanks for e-malayalee and the readers for choosing my poems. 
Anthappan 2014-02-04 09:44:09
The choice by the readers is definitely uncorrupt and valuable than the choices made by the organizations across United States. Bravo E-Malayalee and the team for steering things in the right direction. Many writers in the list you have posted deserve acclamation and it was overdue.
Vasudev Pulickal 2014-02-04 11:00:35

I appreciate emalayalee's attempt to expose writers in various categories selected by the readers. It is valuable as readers are stimulating factors to the writers

John Varghese 2014-02-04 18:30:48
A step in the right direction!  Congratulations to all
Peter Neendoor 2014-02-07 07:09:29
THANKS TO EMALAYALEE TEAM.
Meetu Rahmath Kalam 2014-02-07 21:33:33
Thanks to E-malayalee team n all my readers for your love n encouragement.Feeling so happy for getting selected.Keep reading.
raji 2014-02-13 10:43:24
very  good attempt
hearty congratulations to emalayalee.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക