Image

എംബിബിഎസ്‌ പൊതു പ്രവേശനപരീക്ഷ 2012 മെയ്‌ 13-ന്‌

Published on 05 November, 2011
എംബിബിഎസ്‌ പൊതു പ്രവേശനപരീക്ഷ 2012 മെയ്‌ 13-ന്‌
ന്യൂഡല്‍ഹി: എംബിബിഎസ്‌ കോഴ്‌സിനുള്ള പ്രഥമ പൊതു പ്രവേശനപരീക്ഷ അടുത്തവര്‍ഷം മേയ്‌ 13നായിരിക്കുമെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അറിയിച്ചു. പരീക്ഷയ്‌ക്കുള്ള സിലബസും പൂര്‍ത്തിയായി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എംസിഐയുടെ വെബ്‌സൈറ്റില്‍നിന്ന്‌ അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക