Image

മഹാകവി പിയുടെ ജന്മദിനം നവംബര്‍ 4 (നാലുവാക്ക്: ജോര്‍ജ് നടവയല്‍)

Published on 05 November, 2011
മഹാകവി പിയുടെ ജന്മദിനം നവംബര്‍ 4 (നാലുവാക്ക്: ജോര്‍ജ് നടവയല്‍)
കാവ്യദേവതയെ
ഭ്രാന്തമായ്പ്രണയിച്ച്
നിത്യസ്വര്‍ഗമിബ്ഭൂവിലണിഞ്ഞ
കുഞ്ഞിരാമന്‍.

പി. കുഞ്ഞിരാമന്‍ നായര്‍ ( നവംബര്‍ 4, 1905-മെയ് 27, 1978). കാല്‍പനിക കവി, കേരളപ്പ്രകൃതിസൗന്ദര്യത്തില്‍ മത്തുപിടിച്ച് കാവ്യദേവതയെ നൃത്തമാടിച്ച മിസ്റ്റിക് കവി. നിത്യ സഞ്ചാരിയായിരുന്നു. കേരളത്തിന്റെ ഹരിതസമൃദ്ധി, ക്ഷേത്രപവിത്രത, മലയാളാചാരചാരുത, ദേവസങ്കല്‍പങ്ങള്‍ എന്നിങ്ങനെ കേരള നിഷ്കളങ്കകാലത്തിന്റെ തെളിനീരിലെ പ്രതിബിംബങ്ങള്‍ പോലത്തെ ചിത്രസമൃദ്ധിയാണ് പീയുടെ കാവ്യലാവണ്യം.
മഹാകവി പിയുടെ ജന്മദിനം നവംബര്‍ 4 (നാലുവാക്ക്: ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക