Image

ഹാ.. കഷ്ടം....കഷ്ടം...കഷ്ടം (കവിത: കൃഷ്‌ണ)

Published on 07 February, 2014
ഹാ.. കഷ്ടം....കഷ്ടം...കഷ്ടം (കവിത: കൃഷ്‌ണ)
കള്ളുകുടിക്കാന്‍ പഠിപ്പിച്ചു നീയെന്നെ പക്ഷെ
കള്ളുകുടിച്ചിട്ട്‌ നേരേനടക്കാന്‍ പഠിപ്പിച്ചതില്ല ല്ലോ?
കഞ്ചാവുബീഡി വലിക്കാന്‍ പഠിപ്പിച്ചു നീയെന്നെ പക്ഷെ
ആയതെന്നെ നശിപ്പിച്ചിടാമെ ന്നു നീ ചൊന്നതേയില്ലല്ലോ?
പോക്കറ്റടിക്കാന്‍ പഠിപ്പിച്ചു നീയെന്നെ പക്ഷെ
പോക്കറ്റുകാലിയാ യോനുടെ രോദനം കേള്‌പ്പി ച്ചതില്ലല്ലോ ?
ക്വട്ടേഷന്‍ പാര്‌ട്ടി യാകാനും പഠിപ്പിച്ചു നീയെന്നെ പക്ഷെ
ക്വട്ടേഷന്‍ പാര്‌ട്ടി യ്‌ക്കു സ്വസ്ഥതയില്ലെന്നു ചൊല്ലാന്‍ മറന്നതാണോ?
ഈ അന്ത്യകാലത്തി,ലെല്ലാം തിരിച്ചറിയുന്നു ണ്ട്‌ ഞാന്‍ പക്ഷെ
ഈ ജീവിതമിനി മാറ്റിയെടുക്കുവാനാകില്ലയെന്നുമ റിയുന്നു
ഹാ.. കഷ്ടം....കഷ്ടം...കഷ്ടം.
ഹാ.. കഷ്ടം....കഷ്ടം...കഷ്ടം (കവിത: കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക