Image

പെട്രോള്‍ വിലവര്‍ധന: ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും

Published on 05 November, 2011
പെട്രോള്‍ വിലവര്‍ധന: ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: ഇന്ധനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എണ്ണകമ്പനികളുടെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ഡിവൈ.എഫ്.ഐ ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹയാണ് ഹര്‍ജി ഉടന്‍ നല്‍കും.

പെട്രോളിന്റെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയെ അധ്യക്ഷനാക്കി വിലനിയന്ത്രണ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഇതിനിടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തുന്ന വാഹനപണിമുടക്ക് തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക