Image

രമയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് ഇ.പി ജയരാജന്‍

Published on 08 February, 2014
രമയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് ഇ.പി ജയരാജന്‍

പത്തനംതിട്ട: കെ.കെ രമയ്ക്ക് ഭര്‍ത്താവ് മരിച്ചതിന്റെ മാനസിക വിഭ്രാന്തിയാണെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍ ആരോപിച്ചു. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷയാത്രയ്ക്കു റാന്നിയില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് ജയരാജന്‍ ഇങ്ങനെ പറഞ്ഞത്. പൊതുകാര്യങ്ങളില്‍ രമയ്ക്ക് പൊതുധാരണയില്ലെന്നും രമയുടെ വാക്കുകേട്ട് മുഖ്യമന്ത്രി തുള്ളാന്‍ നില്‍ക്കരുതെന്നും രമയ്ക്ക് പൊതുജനങ്ങളുമായി ബന്ധമില്ലെന്നും ജയരാജന്‍ പറഞ്ഞു.

Join WhatsApp News
kootathil chavitti 2014-02-08 15:43:10
മ്മടെ വാസ്സുവേട്ടൻ ഓമനിച്ചു വളര്ത്തീരുന്ന ഒരു മൊയലില്ലെ.. അതിനെ കാണാനില്ല.. നാട് മുഴുവൻ തെരക്കി കിട്ടീല്ല.. അവസാനം അസ്സനാരിക്കാന്റെ കടേൽ ചായകുടിക്കാൻ ചെന്നപ്പോൾ അവിടെ കൂടീരുന്നോരോടായി വാസുവേട്ടൻ പറഞ്ഞു..എന്റെ പിള്ളേര് പോന്നു പോലെ നോക്കീരുന്ന മൊയലാ.. അതിനെ കട്ടോണ്ട് പോയവന്റെ തലേൽ ഇടിത്തീ വീഴും നോക്കിക്കോ... ഇതെല്ലാം കേട്ടും കേട്ട് കടെന്റെ മൂലയിൽ പരിപ്പ് വടേം കട്ടൻ ചായേം കഴിചോണ്ടിരുന്ന രായപ്പനണ്ണൻ ചൂടായി... ഡാ വാസൂ വിജയേട്ടന്റെ വീട്ടില് ഇന്നലെ മൊയലു കറി ആയിരുന്നു.. പക്ഷെ അങ്ങേരുടെ തലേൽ എങ്ങാനും ഇടിത്തീ വീണാ നിന്റെ പൊര ഞാൻ കത്തിക്കും...
courtesy online berly fans
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക