Image

വെളിവിന്‍ വിളികള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 13 February, 2014
വെളിവിന്‍ വിളികള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
ആണ്‌!
എന്റെയാണ്‌!!
വാല്‍ എന്റെയാണ്‌!!!
വാലന്റെയനാണെന്ന
എന്റെ വാലന്റെയനാണെന്ന
പച്ചപ്പരമാര്‍ത്ഥം
സുഗ്രീവവാലില്‍
കുരുങ്ങും കരടമര്‍ത്തി
തല താലത്തിലാക്കാതെ
വിടക്കാക്കാതെ തനിക്കാക്കാന്‍
തെക്കുവടക്കിന്റെ
യാന്ത്രികമന്ത്രംപാടാത്ത
സുചിന്തന സുദിനം!

വെളിവിന്‍ വിളികള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക