Image

കൂടംകുളം നിലയം: സമരം അനാവശ്യമെന്ന്‌ അബ്‌ദുള്‍ കലാം

Published on 06 November, 2011
കൂടംകുളം നിലയം: സമരം അനാവശ്യമെന്ന്‌ അബ്‌ദുള്‍ കലാം
തിരുനെല്‍വേലി: കൂടംകുളം ആണവ നിലയത്തിനെതിരേ നടക്കുന്ന സമരം അനാവശ്യമെന്ന്‌ മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍ കലാം വ്യക്തമാക്കി. നിലയത്തിന്‌ സുരക്ഷാ പ്രശ്‌നങ്ങളും സുനാമി ഭീഷണയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളത്ത്‌ ആണവനിലയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയാ യിരുന്നു കലാം.

എന്നാല്‍, ഇവിടെ സന്ദര്‍ശനത്തിനെത്തിയ കലാമുമായി ചര്‍ച്ച നടത്താന്‍ ആണവനിലയത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ തയ്യാറായില്ല. 10 ദിവസം നീളുന്ന സന്ദര്‍ശന പരമ്പരയ്‌ക്കു ശേഷം റിപ്പോര്‍ട്ട്‌ തയാറാക്കുമെന്നും അദ്ദേഹം നേര്‌തതെ വ്യക്‌തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക