Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി, അല്‍ഫോന്‍സ്‌ കണ്ണന്താനം പത്തനംതിട്ടയില്‍

Published on 19 February, 2014
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി, അല്‍ഫോന്‍സ്‌ കണ്ണന്താനം പത്തനംതിട്ടയില്‍
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അല്‍ഫോന്‍സ്‌ കണ്ണന്താനം പത്തനംതിട്ടയില്‍ മത്സരിക്കും. കോഴിക്കോട്‌ മണ്ഡലത്തില്‍ സി.കെ. പദ്‌മനാഭനും വടകരയില്‍ എം.ടി. രമേശും തൃശ്ശൂരില്‍ കൃഷ്‌ണദാസും, തിരുവനന്തപുരത്ത്‌ ഒ. രാജഗോപാലും മത്സരിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി, അല്‍ഫോന്‍സ്‌ കണ്ണന്താനം പത്തനംതിട്ടയില്‍
Join WhatsApp News
keralite 2014-02-19 10:10:25
nalla avasaravadi.
Let us defeat him
kumar 2014-02-19 19:22:33
As Delhi's Development Authority chair, Kannanthanam was beaten by the BJP people. He then complained about it to LK Advani.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക