Image

റൗഫിന്റെ പരാതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുക്കും

Published on 07 November, 2011
റൗഫിന്റെ പരാതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുക്കും
കോഴിക്കോട്: കെ.എ റൗഫിന്റെ പരാതിയില്‍ മുസ്‌ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുക്കും. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുവെന്ന് റൗഫ് നല്‍കിയ പരാതിയാണ് കേസ് ആധാരം. ഡി.ഐ.ജി ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്. നവംബര്‍ ഒമ്പതിനോ പത്തിനോ ആയിരിക്കും മൊഴിയെടുക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക