യുവനടന്‍ അജു വര്‍ഗീസും ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയും വിവാഹിതരായി. എറണാകുളം കടവന്ത്ര എളംകുളം പള്ളിയിലായിരുന്നു വിവാഹചടങ്ങുകള്‍. കാക്കനാട് സ്വദേശിനിയാണ് അഗസ്റ്റീന.സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
മലര്‍വാടി ആര്‍ട്സ് ക്ളബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയില്‍ എത്തിയത്. ഉപ്പോള്‍ മിക്ക യുവതാര ചിത്രങ്ങളിലും അജുവിന്‍െറ സാന്നിധ്യമുണ്ട്. അജു അഭിനയിച്ച ഓംശാന്തി ഓശാന, പകിട തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററില്‍ ഉണ്ട്.